"കോഴഞ്ചേരി താലൂക്ക്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

810 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 മാസം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
 
ഇത് ഒരു വാണിജ്യകേന്ദ്രമാണ്. അനേകം ബാങ്കുകളുടെയും കച്ചവട സ്ഥാപനങ്ങളുടെയും കേന്ദ്രവുമാണ്. തെക്കുംകൂർ കോവിലൻമാരുടെ ഭരണകേന്ദ്രമായിരുന്നു എന്ന് കരുതപ്പെടുന്നു. കോഴഞ്ചേരി ഒരുകാലത്ത് [[തിരുവിതാംകൂർ രാജ്യം|തിരുവിതാംകൂർ രാജ്യത്തിന്റെ]] ഭാഗമായിരുന്നു.
 
കോഴഞ്ചേരി, [[പത്തനംതിട്ട ജില്ല|പത്തനംതിട്ട ജില്ലയുടെ]] ഭരണസിരാകേന്ദ്രവും മുനിസിപ്പാലിറ്റിയും കോഴഞ്ചേരി താലൂക്കിലാണ്. [[തിരുവല്ല]]<ref>http://www.keralatourism.org/routes-locations/thiruvalla/id/16303</ref>, [[മല്ലപ്പള്ളി]]<ref>http://villagemap.in/kerala/pathanamthitta/mallappally.html</ref>, [[റാന്നി]]<ref>http://www.keralatourism.org/routes-locations/ranni/id/15029</ref>, [[അടൂർ]]<ref>http://www.mapsofindia.com/villages/kerala/pathanamthitta/adoor/adoor.html#</ref>, [[കോന്നി]] <ref>https://www.keralatourism.org/destination/konni-elephant-training-centre/362</ref>എന്നിവയാണ് പത്തനംതിട്ട ജില്ലയിലെ മറ്റു താലൂക്കുകൾ. [[തിരുവിതാംകൂർ|തിരുവിതാംകൂർ ഗവൺമെന്റിന്റെ]] ഭരണനയത്തെയും നടപടികളെയും വിമർശിച്ചുകൊണ്ട് [[നിവർത്തനപ്രക്ഷോഭം|നിവർത്തന പ്രക്ഷോഭ]] നേതാവായിരുന്ന [[സി. കേശവൻ|സി.കേശവൻ]] 1935 മെയ് 11-നു [[കോഴഞ്ചേരി|കോഴഞ്ചേരിയിൽ]] വച്ചാണു പ്രസിദ്ധമായ [[കോഴഞ്ചേരി പ്രസംഗം]] നടത്തിയത്. അദ്ദേഹത്തിന്റെ സ്മാരകം ഇവിടെ സ്ഥാപിച്ചിട്ടുണ്ട്.
 
== അവലംബം ==
{{commons category|Kozhencherry}}
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3523756" എന്ന താളിൽനിന്ന് ശേഖരിച്ചത്