"കൂവളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ഐതിഹ്യങ്ങൾ: അക്ഷരപിശക് തിരുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
No edit summary
വരി 23:
}}
 
ഏയ്‌ഗ്ളിനാരകകുടുംബത്തിലുള്ള മെർമെലോസ്ഒരു വൃക്ഷമാണ് (''Aegle marmelos'കൂവളം') എന്ന ശാസ്ത്രീയ നാമമുള്ള [[വൃക്ഷം|വൃക്ഷമാണ്‌]] '' ('കൂവളം'Aegle marmelos''. (koovalam) കൂവളത്തിന്റെ [[ഇല|ഇലയെ]] [[അലൗകികത|അലൗകികതയുടെ]] പ്രതീകമായാണ്‌ [[ഹൈന്ദവം|ഹിന്ദുമതവിശ്വാസികൾ]] കണക്കാക്കുന്നത്. കായിലുണ്ടാകുന്ന ദ്രാവകം പശയായും [[വാർണിഷ്]] ഉണ്ടാക്കുന്നതിനും സിമന്റ് കൂട്ടുകളിലും ഉപയോഗിക്കുന്നു. പഴുക്കാത്ത കായുടെ തോടിൽ നിന്നും [[മഞ്ഞ]] ചായം കിട്ടുന്നു. <ref>medicinal plants-SK Jain, Natioanl Book Trust, India</ref> കായുടെ മാംസള ഭാഗം കുമ്മായവുമായി ചേർത്താൽ സിമന്റു പോലെ ഉറയ്ക്കും <ref>ഔഷധ സസ്യങ്ങളുടെ അത്ഭുത പ്രപഞ്ചം - മാത്യു മടുക്കക്കുഴി, കറന്റ് ബുക്സ്</ref> ശിവ ക്ഷേത്രങ്ങളിൽശിവക്ഷേത്രങ്ങളിൽ അർച്ചനയ്ക്കും മാലയ്ക്കും ഇലകൾ ഉപയോഗിക്കുന്നു [[ചിത്തിര]] നാളുകാരുടെ [[നക്ഷത്രവൃക്ഷങ്ങൾ|ജന്മനക്ഷത്രവൃക്ഷം]] ആണു്ആണ്. ഏറെ ഔഷധ മൂല്യമുള്ള ഒരു വൃക്ഷമാണ് കൂവളം. ശിവന്റെ ഇഷ്ടവൃക്ഷമെന്ന രീതിയിൽ 'ശിവദ്രുമം' എന്നും ഇതിനെ വിളിക്കാറുണ്ട്. കൂവളത്തിന്റെ ഇല, വേര്, ഫലം എന്നിവയ്ക്ക് ആന്റിബയോട്ടിക് ഗുണങ്ങളുണ്ടെന്ന് പരീക്ഷണങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. കഫം, വാതം, ചുമ, പ്രമേഹം, അതിസാരം എന്നിവയ്ക്കും മികച്ച ഔഷധമാണ് കൂവളം.
[[File:Aegle marmelos plant.jpg|thumb|കൂവളത്തിന്റെ തൈച്ചെടി]]
*
 
==ഇതരഭാഷാനാമങ്ങൾ==
* സംസ്കൃതം (63)- മാലുര:, വിൽവ:, ശ്രീഫല,ഭഗവ, ബർവമം, ബിൽവഫലം, ബിവാൽവ, ദുർരാഹ, ഗന്ധഗഗർ, ഗന്ധാപാത്ര, ഗോഖി, ഗ്രൻതള, ഹൃദ്യഗന്ധ, കാന്തകധിയ, കന്തകി, കപിതന, കർകതവ, ലക്ഷിപാല, മഹാകപ്പി, മഹാകാതാത്തിയ, മഹാപാല, മഹഫാല, ശ്യാമപ്ര, ശിലാധു, ശാലത്തു, ശല്യ, ഷാന്ധുല, ശിവാധ്രുമ, ഷിവ്ധ, ഷീഫാല, സജിത, സന്ധ്യ, സന്ധ്യ, ശിലാഫ, സരഭാസ, സന്ധ്യ, സിതാനൂണ, ശിവവാഡ്രം, ശ്രീപാല്, ശ്രീപാലാ, ശ്രീഫാലാ, സണ്നിറ്റിക, ട്രിട്രാ, ത്രിശഖാപാത്ര, ത്രിശീഖ, വില്വ, വില്വ, വിളവക, വില്പാകെസിക
* തമിഴ് (114)-വിൽവം / കൂവിളം ,ഡ്രസ്സിംഗ് ന്മെ CCU മിലൈ, അല്ലുരമ്, അലുകമ് #, അലുകമ് @, അലുവിഗമ്, അലുവികമ്, അനിന്ചില്, അരന്പുചൈക്കെര്രമരമ്൨, ഒരു ആതിരനല്ലേ ഇയതി ആയിരുന്നു, ബില്വ, കൂവള, ചപലുകമ്, ചതപലമ്൨, ചതിപ്പത്തിരമ്൨, ചത്തല്൨ ആയിരുന്നു,, രുംതതി, ചിരിപലമ്, ചിരിപലമ്൨, ചിരിപലമരമ്, ചിരിവിരുത്ചമ്, ചിവന്കമ്, ചിവത്തിരുമരമ്, ചിവത്തിരുവമ്, ചിവത്തുരുമമ് ഒരു ത്ത ആണ് യല്ബുദി, ഇയല്പു @, ല്പുപതി ൽ, ഇയല്പുതി൨, കംതപലൈ൨, കംതപത്തിരമ്൨, കര്കതമ്, കരുവില൧, കരുവിലകികമരമ്, കരുവിലകിതമ്, കരുവിലമ്൧, കെംതകകര്പമ്, കെംതപത്തിരമ്൨, കൊഒവിലമ്, കൊവരിതകി൨, കുചപി, വിലൈ വരെ, കുവിലമ്, കുവിലമ് പാലം, കുവിനമ്, മകകപിത്തമ്, പാലാ, മകപലമ് 5, മകപിത്തമ് , എം.ടി. കാൽവരി, മകവലിമരമ്, കവല്ലി, മലുരമ്, മലുരമരമ്, യെരൂശലേം ംതിര്കതി, മവിലമരമ്, വിറ്റാമിൻ ലന്ഗൈ, മികുത്തികമ്, മികുത്തികമരമ്, മികുത്തിയല് 2, മിരുതിയല്, മിരുതിയമ്, മിരുതിയമരമ്, ക്കനൈ ഒരു ചാറ്റ് ആറാമൻ രുത്ചത്തി, നിങ്ങൾ ംതമുലി, ആറാമൻ ലൈച്ചി, നവചികരമ്, നിലമലിക്കമ് ആൻഡ് സിസിഎ ത്തുമുലി, നിന്മല്ലി, നിര്മതലമ്, പചുനകമ് എന്ന സേവനങ്ങളിൽ പചുനകമരമ്, പത്തിരചിരെത്തമ്, പത്തിരി൩, പിരചിനപനചമ് #, @ പിരചിനപനചമ്, പിതപലമ്, സംരക്ഷിക്കുക ക്കു 2, പുക്കുലി, പുക്കുലിമരമ്, പുതീരതമ്, പുതിമരുതമ്, പുതിമരുതമരമ്, പുതിവകമ്, പുതിവതമ്, പുത്തിരു 2, തിരിചകമ്, തിരിചകമരമ്, തിരിചമ്, തിരിചികമ്, തിരുചമ്, വൈലവമ്, വൈറൽ നമുലി, വതചരമ്, വതമ്, വതമ് #, വതമരമ്, വിച്ചംനിയമ്, വിച്ചംനിയമരമ്, VIL, വില്ലൈ , വില്ലന്കമ്, വില്ലുവമ്, വില്ല്വമ്, വില്വ, വില്വ-പജ്ഹമ്, വില്വമ്, വില്വപ്പു, വില്വമ്, വിരിനികമരമ്, വിരിന്ക, വിരുതിയകെംതമ്, VI യല്പുതി
* ഹിന്ദി(15) -ബിൽവ,ബേൽ, ബെൽ സീപൽ, ബീൽ, ബീലേ, ബീൽഗിരി, ബെൽ, ബെൽ പാട്രി, ബേ-പാത്ര, ബെല്ലോ, ബിൽ, സീഫാൽ, സിരിഫാൽ, സിർഫാൽ, ശ്രീഫാൽ
* കന്നട (20)-കുംബല,ബീലദ മാര, ബെലാപാട്രെ, ബെല്ലവിന, ബെലേനാനാ മാര, ബെല്ലപാട്രെ, ബിലാപാത്രി, ബിലപത്രി-ഹാനൂ, ബിലിപ്പ്ടരി, ബിലാഡൂ, ബിൽപാഥ്, ബിൽപാട്രെ, ബിൽപാട്രി, ബിൽപാട്രി, ബിൽവ, ബിൽവ പാത്രെ, ബിൽവ പട്രേ, ബിൽവപാട്രർ, ബൈലാൽ ഹാനൂ, മലാറ
*ഉർദു (8): ബേൽഫാൽ, ബെൽ, ബെൽ ഖാം, ബെൽഗിരി, ബെൽഗിരി (ബേൽ), ബിലിഗിരിസ്, ചൽബെൽ, ഗൂഡ ബെൽഗിരി ടാസ
*പേർഷ്യൻ (3): safarjale-hindi, safarjalehindi, shul
*അറബിക് (3): safarjale-hindi, safarjalehindi, shul
*തെലുങ്കു (16): ബിൽവ, ബിൽവ പാന്ഡു, ബിൽവച്ചേട്ട്, ബിൽവമു, ബിൽവാപണ്ട്, മാളരാമം, മല്ലുരാമു, മാരതു, മാരെദി, മാരേദു, സേലുഷുമു, ചാന്ദ്ലിയാമു, ഷാൻഡിലിയാമു, ശ്രീഫാലു, ശ്രീമതി, വാളാഗ
*മറാത്തി (5): ബേൽ, ബെല്ല, ബെൽ, ബിലി, വെൽ
*ഇംഗ്ലീഷ് (5): ബേൽ ഫലം, ബെൽ ട്രീ, ബെല്ലി, ബെംഗൽ ക്വിൻസ്, പൊൻ ആപ്പിൾ
*തിബത്തൻ (4): ബൈ ലാവ, ബിൽ ബോ, ബിൽ ബാ (ഡി), കാ-ബെഡ്
[[പ്രമാണം:കൂവളം 2z .jpg|ലഘുചിത്രം|ഗുരുവായൂർ ക്ഷേത്രത്തിലെ ഒരു കൂവളം.ശാസ്ത്രീയ നാമം Aegle marmelos കുടുംബം Rutaceae.]]
==വിവരണം==
Line 47 ⟶ 35:
 
== ആയുർ‌വേദത്തിൽ ==
[[പ്രമേഹം|പ്രമേഹത്തിനും]] കൂവളം ഔഷധമാണ്. ഇലയുടെ നീര് 12-15 മി.ലി ഭക്ഷണത്തിനൊപ്പം കഴിക്കുകയാണ് വേണ്ടത്. [[വാതം]], [[കഫം]], [[ഛർദ്ദി]], [[ക്ഷയം]], [[അതിസാരം]] ഇവയെ ശമിപ്പിക്കുവാൻ അത്യുത്തമമാണ് കൂവളം. കൂവളത്തിന്റെ ഇലയുടെ ചാറെടുത്ത് [[എണ്ണ]] കാച്ചി ചെവിയിൽ ഒഴിച്ചാൽ ചെവിവേദന, പഴുപ്പ് എന്നിവ മാറിക്കിട്ടുമെന്ന് ആയുർവേദ ഭിഷഗ്വരന്മാർ ചൂണ്ടിക്കാട്ടുന്നു.{{തെളിവ്}} ഇലയുടെ എണ്ണക്ക് കുമിൾ ആക്രമണത്തെ ചെറുക്കാൻ കഴിയും
 
[[അമാവാസി]], [[പൗർണ്ണമി]] ദിവസങ്ങളിൽ പ്രകൃതിയിലുണ്ടാകുന്ന മാറ്റങ്ങൾ
"https://ml.wikipedia.org/wiki/കൂവളം" എന്ന താളിൽനിന്ന് ശേഖരിച്ചത്