269
തിരുത്തലുകൾ
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
===അലാവുദ്ദീൻ അഹ്മദ്ഷാ രണ്ടാമൻ(ഭരണകാലം 1436-58) ===
അലാവുദ്ദീൻ കൊങ്കൺ ഭാഗികമായി കീഴടക്കി. ഖാൻദേശ് സുൽത്താൻറെ പുത്രിയേയും രാജാ സംഗമേശ്വറിന്റെ പുത്രിയേയും വിവാഹം ചെയ്തു. അലാവുദ്ദീന്റെ വലംകൈയായി പ്രവർത്തിച്ചിരുന്നത് ദൗലതാബാദിലെ ഗവർണർ, ബസ്രക്കാരനായ ഖലാഫ് ഹുസൈനായിരുന്നു. പക്ഷെ ദർബാറിൽ ദഖിനി മുസ്ലീം നേതാക്കൾ വിദേശീ മുസ്ലീം പ്രമാണികൾക്കെതിരെ സംഘടിതമായ നീക്കങ്ങൾ നടത്തി. ഖലാഫ് ഹുസേൻ ഉൾപ്പെട അനേകായിരം വിദേശി മുസ്ലീം പ്രമാണികൾ കൊല്ലപ്പെട്ടു.
===ഹുമായൂൺ (ഭരണകാലം1457-61 )===
ഹുമായൂൺ നാലു വർഷത്തിൽ കുറവേ ഭരിച്ചുളളു. അതിക്രൂരനായ സുൽത്താനായിരുന്നുവെന്ന് ചരിത്രരേഖകൾ പറയുന്നു.<ref name=Gazette/><ref name=Ferishta/> <ref name=Sastri/>. കാര്യശേഷിയുണ്ടായിരുന്ന പ്രധാനമന്ത്രി മഹമൂദ് ഗവാന് സുൽത്താനെ നിയന്ത്രിക്കനായില്ല.
|
തിരുത്തലുകൾ