"ചെണ്ടുമല്ലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 20:
 
== ചരിത്രം ==
മല്ലികയുടെചെണ്ടുമല്ലിയുടെ ജന്മദേശം [[മെക്സിക്കോ|മെക്സിക്കോയാണ്]]. പന്ത്രണ്ടാം നൂറ്റാണ്ട് മുതൽ തന്നെ ഇതിന്റെ ഔഷധഗുണങ്ങളെക്കുറിച്ച് പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്. സാധാരണ പനി, ഗർഭാശയസംബന്ധമായ പ്രശ്നങ്ങൾ മുതലായവ ചികിൽസിക്കുവാൻ അന്നു കാലം മുതൽ തന്നെ മല്ലികചെണ്ടുമല്ലി ഉപയോഗിച്ചിരുന്നു. മധ്യകാലഘട്ടത്തിൽ വിലകൂടിയ [[കുങ്കുമം|കുങ്കുമത്തിന്]] പകരമായി തുണികൾക്ക് നിറം കൊടുക്കുന്നതിനും പത്തൊമ്പതാം നൂറ്റാണ്ട് മുതൽ തൊലിപ്പുറത്തെ പുണ്ണ്, എക്സീമ മുതലായവ ചികിത്സിക്കുന്നതിനും ഇവയെ ഉപയോഗിച്ചിരുന്നു.<ref>http://www.hindu.com/thehindu/mag/2003/02/09/stories/2003020900660800.htm</ref>
 
== ഔഷധഗുണങ്ങൾ ==
"https://ml.wikipedia.org/wiki/ചെണ്ടുമല്ലി" എന്ന താളിൽനിന്ന് ശേഖരിച്ചത്