"ഗ്രാമ പഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വര്‍ഗ്ഗം എളുപ്പത്തില്‍ ഉള്‍പ്പെടുത്തുന്നു "ഭരണസം‌വിധാനങ്ങള്‍" (HotCat ഉപയോഗിച്ച്)
(ചെ.) എന്റെ സ്റ്റോക്ക് തീര്‍ന്നു. ബാക്കി അറിയാവുന്നവര്‍ എഴുതിചേര്‍ക്കുക
വരി 87:

19. സഹകരണം.

==പഞ്ചായത്തിന്‌ കീഴിലുള്ളനിയന്ത്രണത്തിലുള്ള ഓഫീസുകളും ഉദ്യോഗസ്ഥരും==

* കൃഷി ആഫീസും ജീവനക്കാരും

* മൃഗാശുപത്രിയും ജീവനക്കാരും

* പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ ( അലോപ്പതി, ആയുര്‍വേദം, ഹോമിയോപ്പതി)

* പ്രൈമറി സ്കൂളുകളും ജീവനക്കാരും

* ICDS സൂപ്പര്‍വൈസറും അംഗന്‍വാടികളും

* വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാര്‍
ഇത്തരം ഓഫീസുകളുടെ നിയന്ത്രണം പഞ്ചായത്തിനാണ്‌. ഈ ഓഫീസുകളുടെ പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്ത് ക്രോഡീകരിച്ച് ഒരു സെക്രട്ടറിയേറ്റ് എന്ന പോലെ പ്രവര്‍ത്തിക്കുന്നു. ഇതിനനുബന്ധമായി പഞ്ചായത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും സേവനങ്ങള്‍ക്കുമുള്ള തുക കണ്ടെത്തുന്നത് വിവിധതരം നികുതികളിലൂടെയാണ്‌. കൂടാതെ സര്‍ക്കാര്‍ പഞ്ചായത്തിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ഗ്രാന്റും നല്‍കുന്നുണ്ട്. പഞ്ചായത്ത് ജീവനക്കാര്‍ക്ക് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നല്‍കുന്നത് പഞ്ചായത്ത് ഫണ്ടില്‍നിന്നുമാണ്‌.

[[en:Gram panchayat]]
"https://ml.wikipedia.org/wiki/ഗ്രാമ_പഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്