"മാധവ് സിംഗ് സോളങ്കി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:2021-ൽ മരിച്ചവർ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
(ചെ.) കണ്ണികൾ ശരിയാക്കുന്നു (via JWB)
 
വരി 35:
| source =
}}
'''മാധവ് സിംഗ് സോളങ്കി''' (ജീവിതകാലം: 30 ജൂലൈ 1927 - 9 ജനുവരി 2021) [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്|ഇന്ത്യൻ നാഷണൽ കോൺഗ്രസ്]] പാർട്ടിയുടെ നേതാവും [[പി.വി. നരസിംഹ റാവു|നരസിംഹ റാവു]] മന്ത്രിസഭയിൽ വിദേശകാര്യ മന്ത്രിയുമായിരുന്നു. 1976 മുതൽ നാല് തവണ [[ഗുജറാത്ത്‌ഗുജറാത്ത്|ഗുജറാത്ത്]] മുഖ്യമന്ത്രിയായി അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1980 കളിൽ ഗുജറാത്തിൽ അധികാരത്തിൽ വന്ന KHAM (ക്ഷത്രിയ, ഹരിജൻ, ആദിവാസി, മുസ്ലിം) സിദ്ധാന്തത്തിന്റെ പേരിൽ അദ്ദേഹം പ്രശസ്തനായിരുന്നു.<ref>http://indiatoday.intoday.in/story/looking-past-2012/1/227819.html</ref> [[രാജീവ് ഗാന്ധി]] മന്ത്രിസഭയിൽ ആസൂത്രണ വകുപ്പ് സഹമന്ത്രിയായും അദ്ദേഹം സേവനമനുഷ്ടിച്ചിട്ടുണ്ട്.<ref>{{Cite web|url=https://www.malayalamnewsdaily.com/node/394661/india/madav-sing-solnagi-passed-away|title=കോൺഗ്രസ് നേതാവ് മാധവ് സിംഗ് സോളങ്കി അന്തരിച്ചു|access-date=09/January/2021|last=|first=|date=|website=|publisher=}}</ref>
 
2021 ജനുവരി 9 ന് ഗാന്ധിനഗറിലെ വസതിയി‍ൽവച്ച് ഉറക്കത്തിനിടെ അദ്ദേഹത്തിന്റെ മരണം സംഭവിച്ചു.<ref>{{Cite web|url=https://indianexpress.com/article/india/veteran-congress-leader-madhavsinh-solanki-passes-away-at-93-7139152/|title=Veteran Congress leader Madhavsinh Solanki passes away at 93|access-date=9/January/2021|last=|first=|date=|website=|publisher=}}</ref>
 
== ആദ്യകാലം ==
1927 ജൂലൈ 30 ന് <ref>{{Cite book|url=https://books.google.com/books?id=mdzsAAAAMAAJ&q=Madhavsinh+Koli&dq=Madhavsinh+Koli|title=Capitalist Development: Critical Essays|last=Shah|first=Ghanshyam|date=1990|publisher=Popular Prakashan|language=en}}</ref><ref>{{Cite news|last=कुमार|first=रजनीश|date=2017-12-13|title=गुजरात: बनिये का दिमाग़ और मियांभाई की बहादुरी|language=hi|work=BBC News हिंदी|url=https://www.bbc.com/hindi/india-42334430|access-date=2020-09-08}}</ref><ref>{{Cite book|url=https://books.google.com/books?id=1DBuAAAAMAAJ|title=The Thakors of North Gujarat: A Caste in the Village and the Region (See Pages 173 and 174)|last=Lobo|first=Lancy|date=1995|publisher=Hindustan Publishing Corporation|isbn=978-81-7075-035-2|language=en}}</ref> [[ഗുജറാത്ത്‌ഗുജറാത്ത്|ഗുജറാത്തിലെ]] ഒരു കുടുംബത്തിലാണ് മാധവ് സിംഗ് സോളങ്കി ജനിച്ചത്.<ref>{{Cite web|url=https://www.youtube.com/watch?v=02uxgeauNfI|title=Madhav Singh Solanki, Seventh Chief Minister of Gujarat {{!}} Mukhyamantri {{!}} VTV Gujarati - YouTube|access-date=2020-07-22|website=www.youtube.com}}</ref> അദ്ദേഹത്തിന്റെ മൂത്തമകൻ ഭരത് സിംഗ് മാധവ്സിങ് സോളങ്കിയും ഒരു രാഷ്ട്രീയ പ്രവർത്തകനാണ്.
 
== ഔദ്യോഗിക ജീവിതം ==
"https://ml.wikipedia.org/wiki/മാധവ്_സിംഗ്_സോളങ്കി" എന്ന താളിൽനിന്ന് ശേഖരിച്ചത്