"വിനോദസഞ്ചാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) കണ്ണികൾ ശരിയാക്കുന്നു (via JWB)
വരി 466:
പ്രത്യേക താൽപ്പര്യമുള്ള ഒരു മേഖലയെന്ന് ലെന്നൻ ആൻഡ് ഫോളി (2000)<ref>{{Cite web|url=http://www.worldwidewords.org/turnsofphrase/tp-dar2.htm|title=Dark Tourism|access-date=9 April 2010|last=Quinion|first=Michael|date=26 November 2005|website=World Wide Words}}</ref> <ref>{{Cite book|title=Dark Tourism|last=Lennon|first=J. John|last2=Foley|first2=Malcolm|publisher=Continuum|year=2000|isbn=978-0-8264-5063-0|location=London|oclc=44603703}}</ref> വിശേഷിപ്പിച്ച ഒന്നാണ് [[ഡാർക്ക് ടൂറിസം]]. മരണത്തോടും ദുരന്തത്തോടും ചരിത്രപരമായി ബന്ധപ്പെട്ടിരിക്കുന്ന സ്ഥലങ്ങൾ സന്ദർശിക്കുന്നതാണ് ഡാർക്ക് ടൂറിസം അല്ലെങ്കിൽ ഗ്രീഫ് ടൂറിസം എന്ന് അറിയപ്പെടുന്നത്.<ref name="times">{{cite web |title=Dark tourism in India, list of dark tourism sites {{!}} Times of India Travel |url=https://web.archive.org/web/20200212163408/https://timesofindia.indiatimes.com/travel/destinations/dark-tourism-in-indiawalking-through-the-alleys-of-indias-dark-past/as66107504.cms |website=timesofindia.indiatimes.com |date=12 ഫെബ്രുവരി 2020}}</ref> മനുഷ്യരുടെ കഷ്ടപ്പാടുകളും രക്തച്ചൊരിച്ചിലുകളും ഓർമ്മപ്പെടുത്തുന്ന സ്ഥലങ്ങൾ ഡാർക്ക് ടൂറിസത്തിന്റെ ഉപവിഭാഗങ്ങളാണ്. യുദ്ധക്കളങ്ങൾ, ഭയാനകമായ കുറ്റകൃത്യങ്ങളുടെ ഇടങ്ങൾ അല്ലെങ്കിൽ [[വംശഹത്യ|വംശഹത്യകൾ]] നടന്ന സ്ഥലങ്ങൾ എന്നിവ പോലുള്ള "ഇരുണ്ട" സൈറ്റുകളിലേക്കുള്ള സന്ദർശനങ്ങൾ ഈ തരത്തിലുള്ള ടൂറിസത്തിൽ ഉൾപ്പെടുന്നു.<ref>{{Cite book|title=Tourism: Principles and Practice|last=Cooper|first=Chris|publisher=[[Pearson Education]]|year=2005|isbn=978-0-273-68406-0|edition=3rd|location=Harlow|oclc=466952897|display-authors=etal}}</ref>
 
[[ഉത്തരാഖണ്ഡ്|ഉത്തരാഖണ്ഡിലെ]] [[രൂപ്കുണ്ഡ് തടാകം]], [[ഡൽഹി]]യിലെ [[ഗാന്ധി സ്മൃതി]] മണ്ഡപം, [[ഗുജറാത്ത്‌ഗുജറാത്ത്|ഗുജറാത്തിലെ]] ഭുജ്, [[ആന്തമാൻ നിക്കോബാർ ദ്വീപുകൾ|ആന്ഡമാൻ നിക്കോബാർ ദ്വീപുകളിലെ]] [[സെല്ലുലാർ ജയിൽ]], [[ജാലിയൻവാല ബാഗ്]] എന്നിവ ഇന്ത്യയിലെ ഡാർക്ക് ടൂറിസം സൈറ്റുകളാണ്.<ref name="times"/>
 
=== ഡൂം ടൂറിസം ===
"https://ml.wikipedia.org/wiki/വിനോദസഞ്ചാരം" എന്ന താളിൽനിന്ന് ശേഖരിച്ചത്