"ദണ്ഡി ബീച്ച്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) കണ്ണികൾ ശരിയാക്കുന്നു (via JWB)
വരി 1:
{{prettyurl|Dandi Beach}}
[[പ്രമാണം:The_Dandi_March_of_Gandhiji_-_panoramio.jpg|ലഘുചിത്രം|ദണ്ഡിയിലെ [[മഹാത്മാ ഗാന്ധി|മഹാത്മാഗാന്ധിയുടെ]] സ്മാരകം]]
[[ഗുജറാത്ത്‌ഗുജറാത്ത്|ഗുജറാത്തിലെ]] പ്രധാന ബീച്ചുകളിലൊന്നാണ് '''ദണ്ഡി ബീച്ച്''' . ദണ്ഡിഗ്രാമത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത്. <ref>http://www.gujarattourism.com/destination/details/3/114</ref> [[അറബിക്കടൽ|അറബിക്കടൽത്തീരത്തെ]] ഏറ്റവും വൃത്തിയുള്ള ബീച്ചുകളിലൊന്നാണ് ദണ്ഡി ബീച്ച്. [[സബർമതി ആശ്രമം]] മുതൽ ദണ്ഡി വരെ മഹാത്മാഗാന്ധി [[ഉപ്പുസത്യാഗ്രഹം|ഉപ്പുസത്യാഗ്രഹത്തെ]] നയിച്ചതിനാൽ, ദണ്ഡി ബീച്ച് ചരിത്രപ്രാധാന്യമുള്ളതായി മാറി. ഉപ്പുസത്യാഗ്രഹത്തിനുശേഷം [[മഹാത്മാ ഗാന്ധി|മഹാത്മാഗാന്ധി]] ബ്രിട്ടീഷുകാരുടെ ഉപ്പുനികുതി നിയമം ലംഘിച്ച ബീച്ചാണിത്.
 
== ഗാന്ധിയുടെ സ്മാരകങ്ങൾ ==
"https://ml.wikipedia.org/wiki/ദണ്ഡി_ബീച്ച്" എന്ന താളിൽനിന്ന് ശേഖരിച്ചത്