"അഹമ്മദാബാദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) കണ്ണികൾ ശരിയാക്കുന്നു (via JWB)
വരി 59:
കാങ്കറിയ താടാകം അഹമ്മദാബാദിലെ ഒരു വലിയ മനുഷ്യ നിർമിത തടാകമാണ്. സുൽത്താൻ കുട്ടുബുദ്ദീൻ 15-ാം നൂറ്റാണ്ടിൽ പണി കഴിപ്പിച്ച ഈ തടാകം ഇന്ന് പ്രാധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ്. താടാകത്തിനു ചുറ്റും ഇന്നു '''[[കമല നെഹറു]] സുവോളജികൽ പാർക്ക്''' എന്ന പേരിൽ ഒരു കാഴ്ചബഗ്ലാവും, '''ബാൽവാടിക''' എന്ന പേരിൽ കുട്ടികളുടെ പാക്കും, '''അടൽ എക്സ് പ്രസ്സ്''' ([[എ.ബി. വാജ്‌പേയി|എ.ബി. വാജ്‌പേയുടെ]] ബഹുമാനാർഥം) എന്ന കൊച്ചു തീവണ്ടിയും, '''അഹമ്മദാബാദ് ഐ''' എന്ന പേരിൽ [[ബലൂൺ]] സഫാരിയും, '''നാഗിന വാടി''' എന്ന പേരിൽ ഒരു ചെറിയ [[ദ്വീപ്|ദ്വീപ്പും]] മറ്റ് ചില ആകർഷണങ്ങളും ഉണ്ട്.
=== സബർമതി ആശ്രമം ===
[[ഗുജറാത്ത്‌ഗുജറാത്ത്|ഗുജറാത്തിലെ]] [[സബർമതി നദി|സബർമതി നദീതീരത്ത്]] [[മഹാത്മാഗാന്ധി|ഗാന്ധിജി]] സ്ഥാപിച്ച ആശ്രമമാണ് [[സബർമതി ആശ്രമം]]. '''ഗാന്ധി ആശ്രമം''', '''ഹരിജൻ ആശ്രമം''', '''സത്യാഗ്രഹ ആശ്രമം''' എന്നീ പേരുകളിലെല്ലാം ഈ ആശ്രമം അറിയപ്പെടുന്നു.
[[പ്രമാണം:Kankariya lake ahmedabad.jpeg|thumb|200px|left|ബലൂൺ സഫാരിയിൽ നിന്നും കാങ്കറിയ താടാക കാഴ്ച]]
[[പ്രമാണം:Mg-ashram99.jpeg|thumb|250px|center|ഗാന്ധിജി താമസിച്ചിരുന്ന വീട്]]
"https://ml.wikipedia.org/wiki/അഹമ്മദാബാദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്