"കന്നാ (സസ്യം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

9 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  1 വർഷം മുമ്പ്
(ചെ.)
ഭൂകാണ്ഡമുള്ള ഓഷധിയാണിത്. വീതിയുള്ള ഇലകൾ ഒന്നിടവിട്ട് വിന്യസിച്ചിരിക്കുന്നു. അസമമായ പൂക്കളിൽ ശ്രദ്ധയിൽ പെടാത്തത്ര ചെറിയ മൂന്ന് ദളങ്ങളും വിദളങ്ങളുമുണ്ട്. <ref name="Khoshoo" />
 
കാന വാഴയുടെ പൂവിൽ കാണുന്ന ഇതളുകൾ പുരുഷ ലൈംഗിക അവയവങ്ങളുടെ(Androecium) ഭാഗമായ കേസരത്തിന്റെ(Stamen) വികസിച്ച രൂപമാണ്. ഉള്ളിൽ പ്രത്യേക രൂപകല്പനയുള്ള ഒരു ഇതളിന്റെ വശത്തായി ആന്തർ(anther) ഉണ്ടാകുംകാണാം.
 
സ്ത്രൈണ ലൈംഗിക അവയവങ്ങളായ(Gynoecium) സ്റ്റിഗ്മ, സ്റ്റൈൽ എന്നിവ ഏറ്റവും ഉള്ളിലുള്ള ഒരു നേർത്ത ഇതളിന്റെ രൂപത്തിലാണ്. ഇത് നേരെ അണ്ഡാശയത്തിലേക്ക് എത്തുന്നു. <ref name="Khoshoo">[[Triloki Nath Khoshoo|Khoshoo, T.N.]] & Guha, I. - Origin and Evolution of Cultivated Cannas. Vikas Publishing House</ref>
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3522429" എന്ന താളിൽനിന്ന് ശേഖരിച്ചത്