"മുഗൾ സാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

36 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  2 മാസം മുമ്പ്
(ചെ.) (117.213.9.139 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് 117.196.143.60 സൃഷ്ടിച്ചതാണ്)
റ്റാഗ്: റോൾബാക്ക്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
== ആരംഭം ==
[[പ്രമാണം:Babur.jpg|right|thumb|200ബിന്ദു|ബാബർ]]
മുഗൾ സാമ്രാജ്യം സ്ഥാപിച്ചത് [[തിമൂർ|തിമൂറിന്റെ]] പരമ്പരയിലെ നേതാവായ [[ബാബർ]] ആണ്. [[കാബൂൾ]] ഭരിച്ചിരുന്ന അദ്ദേഹം 1526-ൽ അന്ന് [[ദില്ലി സുൽത്താനത്ത്]] ഭരിച്ചിരുന്ന [[ഇബ്രാഹിം ലോധി|ഇബ്രാഹിം ലോധിയെ]] പരാജയപ്പെടുത്തി ഭരണം പിടിച്ചെടുത്തതോടേ പുതിയ ഒരു സാമ്രാജ്യത്തിന്റെ തുടക്കമായി. ഈ കാലത്ത് [[ഉത്തരേന്ത്യ]] പല സ്വതന്ത്ര നാട്ടുരാജ്യങ്ങളടങ്ങിയ ഒരു പ്രദേശമായിരുന്നു. ഇവർ പരസ്പരം കലഹിച്ചു് ദുർബ്ബലരായിരുന്നു, ദില്ലിയും പരിസരപ്രദേശങ്ങളും ഭരിച്ച ഇബ്രാഹിം ലോധി മാത്രമാണ് ഇക്കൂട്ടത്തിൽ കുറച്ചെങ്കിലും ശക്തി പ്രാപിച്ചിരുന്നത്. ബിഹാറിൽ ഭരണം നടത്തിയിരുന്ന [[ദരിയാഖാൻ ലോഹാനി|ദരിയാഖാൻ ലോഹാനിയും]] ഇബ്രാഹിം ലോധിയുടെ മേൽക്കൊയ്മ അംഗീകരിച്ചില്ല. ഇതേ പോലെ ലാഹോറിൽ [[ദൌലത്ത് ഖാൻ|ദൌലത്ത് ഖാനും]] [[ബംഗാൾ|ബംഗാളിൽ]] [[നസ്രത്ത് ഷാ]] യും വിഘടിച്ച് നിന്നു. [[മേവാർ]] ഭരിച്ചിരുന്ന [[റാണാപ്രതാപ്റാണാസംഗ]] ( റാണാസംഗ, സംഗ്രാമ്സിംഹ)യും ചെറിയതോതിൽ ശക്തി നേടിയിരുന്നു..
 
1526-ൽ ചരിത്ര പ്രസിദ്ധമായ [[ഒന്നാം പാനിപ്പത്ത് യുദ്ധം|പാനിപ്പത്]] പത്തിരട്ടിയോളം വലിപ്പമുണ്ടായിരുന്ന ഇബ്രാഹിം ലോധിയുടെ സൈന്യത്തെ വളരെ സാഹസികമായി ഏറ്റുമുട്ടലിലൂടെ കീഴ്പ്പെടുത്തി. പിന്നീട് കനത്ത ചെറുത്തുനില്പു് നടത്തിയ [[മേവാർ|മേവാറിലെ]] രജപുത്രരാജാവ്, [[റാണ സംഗ്രാമസിംഹൻ|റാണ സംഗ്രാമസിംഹനെ]] [[ഖ്വാനാ]] എന്ന സ്ഥലത്തു വച്ച് യുദ്ധം ചെയ്ത് തോല്പിച്ചു. ചരിത്രപ്രസിദ്ധമായ ഈ യുദ്ധം ഇന്ത്യാചരിത്രത്തിലെ നിർണ്ണായകസംഭവമായിരുന്നു. പിന്നീട് [[ബാബർ|ബ]]
269

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3522056" എന്ന താളിൽനിന്ന് ശേഖരിച്ചത്