"വൃത്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വട്ടം a synonym for വൃത്തം
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 3:
[[പ്രമാണം:circle-001.png|thumb|right|300px|വൃത്തം, കേന്ദ്രം, വ്യാസം, ആരം, സ്പർശരേഖ ഇവ എന്താണെന്നു കാണാം]]
{{wikt}}
ഒരു [[തലം|ദ്വിമാനതലത്തിൽ]] കേന്ദ്രബിന്ദുവിൽ നിന്ന് നിശ്ചിത ദൂരത്തിൽ അതേ തലത്തിൽ സ്ഥിതി ചെയ്യുന്ന എല്ലാ ബിന്ദുക്കളുടേയും [[ഗണം|ഗണത്തെ]] പ്രതിനിധീകരിക്കുന്ന ജ്യാമിതീയ രൂപമാണ്‌ '''വൃത്തം (വട്ടം)'''. ഒരു തലത്തിൽ സ്ഥിതി ചെയ്യുന്ന വശങ്ങളില്ലാത്ത ഏക [[ജ്യാമിതീയ രൂപം|ജ്യാമിതീയ രൂപമാണ്‌]] വൃത്തം. വൃത്തം എന്ന പദം പലപ്പോഴും വക്രതയിലുള്ള ബിന്ദുക്കളെ സൂചിപ്പിയ്ക്കുന്നതിലുപരിയായി വൃത്തപരിധിയ്ക്കുള്ളിലെ തലത്തെയാണ് വിവരിയ്ക്കുന്നത്. ഏറ്റവും കുറഞ്ഞ ചുറ്റളവിൽ ഏറ്റവും കൂടിയ [[ഉപരിതല വിസ്തീർണ്ണം]] ഈ രൂപത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. ഈ ഒരു പ്രത്യേകതയാണ്‌ [[കിണർ|കിണറിന്റെ]] ആകൃതി വൃത്തത്തിൽ ആകാൻ കാരണം.
 
ദ്വിതല യൂക്ലീഡിയൻ രൂപമാണ് വൃത്തം. വൃത്തം [[കോണികങ്ങൾ]] എന്ന വിഭാഗത്തിൽ ഉൾപ്പെടുന്നു. ഒരു [[വൃത്തസ്തൂപിക]] അതിന്റെ [[അക്ഷം|അക്ഷത്തിന്]] [[ലംബം|ലംബമായ]] [[തലം|തലവുമായി]] യോജിയ്ക്കുമ്പോഴാണ് വൃത്തം ഉണ്ടാകുന്നത്. ഇപ്രകാരം r ആരവും (h,k) കേന്ദ്രവുമായ വൃത്തത്തിന്റെ <math>(x-h)^2 + (y-k)^2 = r^2</math> എന്ന സമവാക്യം ലഭിയ്ക്കുന്നു. [[ദീർഘവൃത്തം|ദീർഘവൃത്തത്തിന്റെ]] ഒരു പ്രത്യേകരൂപമാണ് വൃത്തം.
"https://ml.wikipedia.org/wiki/വൃത്തം" എന്ന താളിൽനിന്ന് ശേഖരിച്ചത്