"നമ്മവർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'1994-ൽ കെ.എസ്. സേതുമാധവൻ സംവിധാനം ചെയ്ത് പുറത്തി...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
വരി 1:
{{ആധികാരികത}}
1994-ൽ കെ.എസ്. സേതുമാധവൻ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഒരു തമിഴ് ചലച്ചിത്രമാണ് നമ്മവർ. കമൽ ഹാസൻ, ഗൗതമി, നാഗേഷ്, കരൺ, സെന്തിൽ, കോവൈ സരള, ശ്രീവിദ്യ എന്നിവരാണ് ഈ ചലച്ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. പുരോഗമനവാദിയായ ഒരു ചരിത്ര അധ്യാപകൻ, മോശം അവസ്ഥയിലുള്ള ഒരു കോളേജിനെ മികവുറ്റതാക്കി മാറ്റാൻ ശ്രമിക്കുന്നതും തുടർന്നുണ്ടാകുന്ന പ്രശ്നങ്ങളുമാണ് ഈ ചലച്ചിത്രത്തിന്റെ പ്രമേയം. 1982 - ൽ പുറത്തിറങ്ങിയ ക്ലാസ് ഓഫ് 1984 എന്ന കനേഡിയൻ ചലച്ചിത്രത്തിന്റെ മൂലകഥയെ ആസ്പദമാക്കിയാണ് നമ്മവർ നിർമ്മിച്ചത്.
 
"https://ml.wikipedia.org/wiki/നമ്മവർ" എന്ന താളിൽനിന്ന് ശേഖരിച്ചത്