"അപ്പു നെടുങ്ങാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
വരി 24:
 
== ജീവിതരേഖ ==
[[കോഴിക്കോട്]] മാങ്കാവ് പുതിയപറമ്പിൽ തലക്കൊടിമഠത്തിൽ കുഞ്ചുക്കുട്ടിക്കോവിലമ്മയുടെയും സാമൂതിരിക്കോവിലകത്തെ മൂന്നാംകൂർവാഴ്ചയായ പടിഞ്ഞാറേ കോവിലകത്ത് മാനവിക്രമൻ തമ്പുരാന്റെയും ടി എം കുഞ്ചുക്കുട്ടിക്കോവിലമ്മയുടെയും മകനായി 1863 ഒക്ടോബർ 11-നു് ഒറപ്പാലത്ത് കോതകുറുശ്ശി അംശത്തിൽ ഉള്ള തലക്കൊടിമഠത്തിൽ(അമ്മ വീട്) ജനിച്ചു. ഇദ്ദേഹത്തിനു 13 വയസ്സുള്ളപ്പോൾ അച്ഛനും പിന്നീട് ഒരു വർഷം കഴിഞ്ഞതിനു ശേഷം അമ്മയും മരിച്ചു. ശേഷം സ്വന്തം വീടു വിട്ട് അമ്മാവന്റെ വീട്ടിലായിരുന്നു ഇദ്ദേഹത്തിന്റെ താമസം.
 
കോഴിക്കോട് ഗവണ്മെന്റ് സ്കൂളിലും [[സാമൂതിരി ഗുരുവായൂരപ്പൻ കോളേജ്| കേരളവിദ്യാശാലയിലും]] (പിൽക്കാലത്തെ സാമൂതിരി-ഗുരുവായൂരപ്പൻ കോളേജ്) പഠിച്ച് എഫ് എ ബിരുദം നേടി. മദ്രാസിൽനിന്ന് ബി.എ. ബിരുദം സമ്പാദിച്ചശേഷം കണ്ണൂരും കോഴിക്കോടും ഹൈസ്കൂൾ അദ്ധ്യാപകനായി. നെല്ലായി കിഴക്കെപ്പാട്ട് കേളു ഏറാടി (അമ്മാവൻ)യുടെ മകൾ മീനാക്ഷിയമ്മയെ വിവാഹം ചെയ്തു. ഈ ദമ്പതികൾക്ക് പതിനൊന്നു മക്കളാണ് ഉണ്ടായത്.
"https://ml.wikipedia.org/wiki/അപ്പു_നെടുങ്ങാടി" എന്ന താളിൽനിന്ന് ശേഖരിച്ചത്