"ടി.വി. തോമസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) കണ്ണികൾ (via JWB)
No edit summary
വരി 1:
{{prettyurl|T.V. Thomas}}
{{Infobox officeholder
{{Infobox_Indian_politician
|name = ടി.വി. തോമസ്‌
|image = T.V. Thomas.jpg
|birth_name =
|imagesize =
|office = കേരളത്തിലെ ആദ്യത്തെ തൊഴിൽ, ഗതാഗത വകുപ്പ് മന്ത്രി
|caption =
|constituency =[[ആലപ്പുഴ നിയമസഭാമണ്ഡലം|ആലപ്പുഴ]]
|office = കേരളത്തിലെ വ്യവസായവകുപ്പ് മന്ത്രി
|chiefminister = [[ഇ.എം.എസ്. നമ്പൂതിരിപ്പാട്]]
|constituency =
|term_start = [[ഏപ്രിൽ 5]] [[1957]]
|term_start2 term_start = [[മാർച്ച് 6]] [[1967]], [[സെപ്റ്റംബർ 25]] [[1971]]
|term_end = [[ജൂലൈ 31]] [[1959]]
|term_end2 term_end = [[21 ഒക്ടോബർ]] [[1969]], [[മാർച്ച് 25]] [[1977]]
|predecessor = ഇല്ല
|predecessor =
|successor = [[കെ.ടി. അച്യുതൻ]]
|successor =
|office2 = മൂന്നും നാലും കേരള നിയമസഭകളിലെ വ്യവസായവകുപ്പ് മന്ത്രി
|term_start1 = [[മാർച്ച് 6]] [[1967]]
|constituency2 =[[ആലപ്പുഴ നിയമസഭാമണ്ഡലം|ആലപ്പുഴ]]
|term_end1 = [[21 ഒക്ടോബർ]] [[1969]]
|chiefminister2 = [[ഇ.എം.എസ്. നമ്പൂതിരിപ്പാട്]], [[സി. അച്യുതമേനോൻ]]
|predecessor1 =
|term_start2 = [[മാർച്ച് 6]] [[1967]], [[സെപ്റ്റംബർ 25]] [[1971]]
|successor1 =
|term_end2 = [[21 ഒക്ടോബർ]] [[1969]], [[മാർച്ച് 25]] [[1977]]
|office office2 = കേരളത്തിലെ ആദ്യത്തെ തൊഴിൽ, ഗതാഗത വകുപ്പ് മന്ത്രി
|predecessor2 = [[കെ.എ. ദാമോദരമേനോൻ]], [[പി. രവീന്ദ്രൻ]]
|constituency2 =
|successor2 = [[പി.കെ. വാസുദേവൻ നായർ]]
|term_start term_start2 = [[ഏപ്രിൽ 5]] [[1957]]
|office3 = ഒന്നാം കേരള നിയമസഭയിലെ അംഗം
|term_end term_end2 = [[ജൂലൈ 31]] [[1959]]
|constituency3 =[[ആലപ്പുഴ നിയമസഭാമണ്ഡലം|ആലപ്പുഴ]]
|predecessor predecessor2 = ഇല്ല
|chiefminister3 = [[ഇ.എം.എസ്. നമ്പൂതിരിപ്പാട്]]
|successor successor2 = [[കെ.ടി. അച്യുതൻ]]
|term_start3 = [[1957]]
|office3 = [[കേരള നിയമസഭ|കേരള നിയമസഭ അംഗം]]
|term_end3 = [[1959]]
|constituency2 constituency3 =[[ആലപ്പുഴവർക്കല നിയമസഭാമണ്ഡലം|ആലപ്പുഴവർക്കല]]
|predecessor3 = ഇല്ല
|term_start3 = [[മാർച്ച് 3]] [[1967]]
|successor3 = [[എ. നഫീസത്ത് ബീവി]]
|term_end3 = [[മാർച്ച് 22]] [[1977]]
|office4 = മൂന്നും നാലും കേരള നിയമസഭകളിലെ അംഗം
|successor3 predecessor3 = [[എ. നഫീസത്ത് ബീവി]]
|constituency4 =[[ആലപ്പുഴ നിയമസഭാമണ്ഡലം|ആലപ്പുഴ]]
|successor2 successor3 = [[പി.കെ. വാസുദേവൻ നായർ]]
|chiefminister4 =
|constituency constituency4 =[[ആലപ്പുഴ നിയമസഭാമണ്ഡലം|ആലപ്പുഴ]]
|term_start4 = [[1967]]
|term_start4 = [[മാർച്ച് 16]] [[1957]]
|term_end4 = [[1977]]
|term_end4 = [[ജൂലൈ 31]] [[1959]]
|predecessor4 = [[എ. നഫീസത്ത് ബീവി]]
|predecessor4 =
|successor4 = [[പി.കെ. വാസുദേവൻ നായർ]]
|predecessor4 successor4 = [[എ. നഫീസത്ത് ബീവി]]
|birth_date = {{Birth date|1910|7|2}}
|salary =
|birth_place = ആലപ്പുഴ
|death_date birth_date = {{DeathBirth date and age|1977|03|26|1910|7|2}}
|birth_place = [[ആലപ്പുഴ]]
|death_place =
|residence =
|alma_mater =
|death_date ={{Death date and age|1977|03|26|1910|7|2}}
|residence =
|death_place = =
|spouse = [[കെ.ആർ. ഗൗരിയമ്മ]]
|party = [[കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ|സി.പി.ഐ.]]
|children = ഇല്ല
|religion = [[നാസ്തികൻ]]
|father =
|party = [[കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ]]
|mother=
|website =
|spouse = [[കെ.ആർ. ഗൗരിയമ്മ]]
| footnotes =
|children =
| date = ജനുവരി 12
|website =
| year = 2012
| footnotes =
| source = http://niyamasabha.org/codes/members/m706.htm കേരളനിയമസഭ
| date = ജനുവരി 12
| year = 2012
| source = http://niyamasabha.org/codes/members/m706.htm കേരളനിയമസഭ
|}}
കേരളത്തിലെ പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവും മുൻ മന്ത്രിയുമായിരുന്നു ടി.വി. എന്ന ചുരുക്ക നാമത്തിൽ അറിയപ്പെട്ടിരുന്ന '''ടി.വി. തോമസ്''' (2 ജൂലൈ 1910 - 26 മാർച്ച് 1977).<ref name=minister1>{{cite web|title=കേരളനിയമസഭ|url=http://archive.is/556IY|publisher=കേരളനിയമസഭ|accessdate=28-സെപ്തംബർ-2013}}</ref> വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ തോമസ് സജീവ രാഷ്ട്രീയ പ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്നു. ഇദ്ദേഹം സ്വാതന്ത്ര്യ സമരപ്രസ്ഥാനങ്ങളിൽ പങ്കെടുക്കുകയും [[തിരുവിതാംകൂർ|തിരുവിതാംകൂറിലെ]] [[ദിവാൻ]] ഭരണത്തിനെതിരെ സമരങ്ങൾ നടത്തുകയും ചെയ്തിരുന്നു<ref name=stateofkerala>{{cite web|title=ടി.വി.തോമസ്-ലഘു ജീവചരിത്രം|url=http://archive.is/Yaf2j|publisher=സ്റ്റേറ്റ് ഓഫ് കേരള|accessdate=28-സെപ്തംബർ-2013}}</ref> തൊഴിലാളി യൂണിയൻ പ്രസ്ഥാനത്തിലും ഭരണമണ്ഡലത്തിലും ടി.വി.തോമസ് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. സമൂഹത്തിലെ താഴേക്കിടയിലുള്ളവരുടെ ഉന്നമനത്തിനായി പോരാടിയ അദ്ദേഹം എല്ലാവർക്കും പൊതുനീതി ലഭിക്കണം എന്ന പക്ഷക്കാരനായിരുന്നു.
 
[[തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സ്|തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സിലൂടെ]] രാഷ്ട്രീയത്തിൽ പ്രവേശിച്ചു. [[തിരുവിതാംകൂറിലെ ഉത്തരവാദപ്രക്ഷോഭം|തിരുവിതാംകൂറിൽ ഉത്തരവാദ ഭരണത്തിനുവേണ്ടിയുള്ള]] പ്രക്ഷോഭത്തിൽ സജീവമായി പങ്കെടുത്തു. കോൺഗ്രസ്സ് നിയമലംഘനപ്രസ്ഥാനം നിർത്തിവെച്ചതിലുള്ള നിരാശയും, കോൺഗ്രസ്സിന്റെ നയങ്ങളോടുള്ള എതിർപ്പും തോമസിനെ ഇടതുപക്ഷചേരിയിലെത്തിച്ചു. [[പുന്നപ്ര-വയലാർ സമരം|പുന്നപ്ര-വയലാർ]] സമരവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തു. ഒന്നാം കേരളനിയമസഭയിൽ ഗതാഗത-തൊഴിൽ വകുപ്പുകൾ കൈകാര്യം ചെയ്തു. കമ്മ്യൂണിസ്റ്റ് നേതാവും, ഒന്നാം കേരള നിയമസഭയിൽ മന്ത്രിയുമായിരുന്ന [[കെ.ആർ. ഗൗരിയമ്മ|കെ.ആർ. ഗൗരിയമ്മയാണു]] ഭാര്യ. പാർട്ടി പിളർന്നപ്പോൾ [[സി.പി.ഐ.]] യിൽ ഉറച്ചു നിന്നു. 1977 മാർച്ച് 26 ന് [[അർബുദം|അർബുദരോഗം]] മൂലം അന്തരിച്ചു.
 
== ആദ്യകാലജീവിതം ==
"https://ml.wikipedia.org/wiki/ടി.വി._തോമസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്