"കെ. ശേഖരൻ നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 30:
| source =http://niyamasabha.org/codes/members/m626.htm നിയമസഭ
}}
[[കേരളം|കേരളത്തിലെ]] ഒരു കമ്മ്യൂണിസ്റ്റ് പ്രവർത്തകനും സ്വാതന്ത്ര്യസമര സേനാനിയും മുൻ നിയമസഭാംഗവുമായിരുന്നു '''കെ.എസ്. നായർ''' എന്ന '''കെ. ശേഖരൻ നായർ''' (ജീവിതകാലം: 1912 ഡിസംബർ - 1986).<ref>{{Cite web|url=http://niyamasabha.org/codes/members/m626.htm|title=Members - Kerala Legislature|access-date=2021-01-28}}</ref> [[തൃശ്ശൂർ നിയമസഭാമണ്ഡലം|തൃശ്ശൂർ നിയമസഭാമണ്ഡലത്തിൽ]] നിന്നും [[കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)|സി.പി.ഐ.എം.]] സ്ഥാനാർഥിയായി വിജയിച്ചാണ് ഇദ്ദേഹം മൂന്നാം കേരളനിയമസഭയിൽ അംഗമായത്. കോൺഗ്രസിലൂടേ പൊതുപ്രവർത്തന രംഗത്തേക്ക് കടന്നുവന്ന അദ്ദേഹം സ്വാതന്ത്ര്യ സമരത്തിൽ സജീവ പങ്കാളിയായിരുന്നു. 1940-ൽ കമ്മ്യൂണിസ്റ്റ് പാർറ്റിയിൽ അംഗമായ അദ്ദേഹം നാട്ടിക ഫർക്ക റൂറൽ ബാങ്ക് പ്രസിഡന്റ്, മലബാർ ഡിസ്ട്രിക്റ്റ് ബോർഡംഗം, സി.പി.എം. ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
 
== തിരഞ്ഞെടുപ്പ് ചരിത്രം ==
"https://ml.wikipedia.org/wiki/കെ._ശേഖരൻ_നായർ" എന്ന താളിൽനിന്ന് ശേഖരിച്ചത്