"രുചി മുകുളങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Taste bud}}
{{Infobox microanatomy
{{Infobox microanatomy|Name=Taste buds|Latin=caliculus gustatererius|Image=1402 The Tongue.jpg|Caption=Taste buds are small structures present within the [[lingual papillae|papillae]] of the tongue|System=[[Taste]]}}സ്വാദറിയുന്നതിനുവേണ്ടി ദഹനപഥത്തിന്റെ ആരംഭഭാഗത്തുള്ള സവിശേഷഘടകങ്ങളാണ് '''രുചി മുകുളങ്ങൾ.''' ഇവയിൽ, രുചി തിരിച്ചറിയുന്നതിനുള്ള സംവേദകോശങ്ങൾ അടങ്ങിയിരിക്കുന്നു. <ref name=":0">{{Cite book|title=Hole's Human Anatomy and Physiology|last=Shier|first=David|publisher=McGraw-Hill Education|year=2016|isbn=978-0-07-802429-0|location=New York|pages=454–455}}</ref> [[നാവ്]], അണ്ണാക്ക്, [[അന്നനാളി|അന്നനാളിയുടെ മുകൾഭാഗം]], [[കവിൾ]], എപ്പിഗ്ലൊട്ടിസ് എന്നിവയ്ക്ക് ചുറ്റുമാണ് ഇത്തരം രുചി റിസപ്റ്ററുകൾ കാണപ്പെടുന്നത്. അടിസ്ഥാന രുചികളായ [[ഉപ്പ്]], [[പുളി]], [[അടിസ്ഥാന രുചികൾ|കയ്പ്]], മധുരം, [[ഉമാമി]] എന്നിവയറിയുന്നതിന് ഇവ സഹായിക്കുന്നു. [[ഉമിനീർ|ഉമിനീരിൽ]] ലയിക്കുന്ന ഭക്ഷണപദാർത്ഥത്തിന്റെ കണികകൾ രുചി റിസപ്റ്ററുകളുമായി സമ്പർക്കം പുലർത്തുന്നു. രുചി റിസപ്റ്റർ സെല്ലുകൾ വിവിധ റിസപ്റ്ററുകളുടെയും അയോൺ ചാനലുകളുടെയും ക്ലസ്റ്ററുകൾ കണ്ടെത്തിയ വിവരങ്ങൾ തലച്ചോറിന്റെ ഗസ്റ്റേറ്ററി കോർട്ടക്സിലേക്ക് ഏഴാമത്തെയും ഒമ്പതാമത്തെയും പത്താമത്തെയും ശിരോനാഡികൾ വഴി അയയ്ക്കുന്നു.
| Name = Taste buds
| Latin = caliculus gustatererius
 
| Image = 1402 The Tongue.jpg
| Caption = Taste buds are small structures present within the [[lingual papillae|papillae]] of the tongue
| System = [[Taste]]
}}
 
{{Infobox microanatomy|Name=Taste buds|Latin=caliculus gustatererius|Image=1402 The Tongue.jpg|Caption=Taste buds are small structures present within the [[lingual papillae|papillae]] of the tongue|System=[[Taste]]}}സ്വാദറിയുന്നതിനുവേണ്ടി ദഹനപഥത്തിന്റെ ആരംഭഭാഗത്തുള്ള സവിശേഷഘടകങ്ങളാണ് '''രുചി മുകുളങ്ങൾ.''' ഇവയിൽ, രുചി തിരിച്ചറിയുന്നതിനുള്ള സംവേദകോശങ്ങൾ അടങ്ങിയിരിക്കുന്നു. <ref name=":0">{{Cite book|title=Hole's Human Anatomy and Physiology|last=Shier|first=David|publisher=McGraw-Hill Education|year=2016|isbn=978-0-07-802429-0|location=New York|pages=454–455}}</ref> [[നാവ്]], അണ്ണാക്ക്, [[അന്നനാളി|അന്നനാളിയുടെ മുകൾഭാഗം]], [[കവിൾ]], എപ്പിഗ്ലൊട്ടിസ് എന്നിവയ്ക്ക് ചുറ്റുമാണ് ഇത്തരം രുചി റിസപ്റ്ററുകൾ കാണപ്പെടുന്നത്. അടിസ്ഥാന രുചികളായ [[ഉപ്പ്]], [[പുളി]], [[അടിസ്ഥാന രുചികൾ|കയ്പ്]], മധുരം, [[ഉമാമി]] എന്നിവയറിയുന്നതിന് ഇവ സഹായിക്കുന്നു. [[ഉമിനീർ|ഉമിനീരിൽ]] ലയിക്കുന്ന ഭക്ഷണപദാർത്ഥത്തിന്റെ കണികകൾ രുചി റിസപ്റ്ററുകളുമായി സമ്പർക്കം പുലർത്തുന്നു. രുചി റിസപ്റ്റർ സെല്ലുകൾ വിവിധ റിസപ്റ്ററുകളുടെയും അയോൺ ചാനലുകളുടെയും ക്ലസ്റ്ററുകൾ കണ്ടെത്തിയ വിവരങ്ങൾ തലച്ചോറിന്റെ ഗസ്റ്റേറ്ററി കോർട്ടക്സിലേക്ക് ഏഴാമത്തെയും ഒമ്പതാമത്തെയും പത്താമത്തെയും ശിരോനാഡികൾ വഴി അയയ്ക്കുന്നു.
 
മനുഷ്യ നാവിൽ ശരാശരി 2,000–8,000 രുചി മുകുളങ്ങളുണ്ട്. <ref>Encyclopædia Britannica. 2009. [http://www.britannica.com/EBchecked/topic/584034/taste-bud Encyclopædia Britannica Online.]</ref> ഇവയുടെ ശരാശരി ആയുസ്സ് 10 ദിവസമാണെന്ന് കണക്കാക്കപ്പെടുന്നു. <ref>{{Cite journal|last=Hamamichi|first=R.|last2=Asano-Miyoshi|first2=M.|last3=Emori|first3=Y.|date=15 September 2006|title=Taste bud contains both short-lived and long-lived cell populations|journal=Neuroscience|volume=141|issue=4|pages=2129–2138|doi=10.1016/j.neuroscience.2006.05.061|pmid=16843606}}</ref>
"https://ml.wikipedia.org/wiki/രുചി_മുകുളങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്