"രുചി മുകുളങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

"Taste bud" എന്ന താൾ പരിഭാഷപ്പെടുത്തിയത്.
 
No edit summary
വരി 1:
{{prettyurl|Taste bud}}
 
{{Infobox microanatomy|Name=Taste buds|Latin=caliculus gustatererius|Image=1402 The Tongue.jpg|Caption=Taste buds are small structures present within the [[lingual papillae|papillae]] of the tongue|System=[[Taste]]}}സ്വാദറിയുന്നതിനുവേണ്ടി ദഹനപഥത്തിന്റെ ആരംഭഭാഗത്തുള്ള സവിശേഷഘടകങ്ങളാണ് '''രുചി മുകുളങ്ങൾ.''' ഇവയിൽ, രുചി തിരിച്ചറിയുന്നതിനുള്ള സംവേദകോശങ്ങൾ അടങ്ങിയിരിക്കുന്നു. <ref name=":0">{{Cite book|title=Hole's Human Anatomy and Physiology|last=Shier|first=David|publisher=McGraw-Hill Education|year=2016|isbn=978-0-07-802429-0|location=New York|pages=454–455}}</ref> [[നാവ്]], അണ്ണാക്ക്, [[അന്നനാളി|അന്നനാളിയുടെ മുകൾഭാഗം]], [[കവിൾ]], എപ്പിഗ്ലൊട്ടിസ് എന്നിവയ്ക്ക് ചുറ്റുമാണ് ഇത്തരം രുചി റിസപ്റ്ററുകൾ കാണപ്പെടുന്നത്. അടിസ്ഥാന രുചികളായ [[ഉപ്പ്]], [[പുളി]], [[അടിസ്ഥാന രുചികൾ|കയ്പ്]], മധുരം, [[ഉമാമി]] എന്നിവയറിയുന്നതിന് ഇവ സഹായിക്കുന്നു. [[ഉമിനീർ|ഉമിനീരിൽ]] ലയിക്കുന്ന ഭക്ഷണപദാർത്ഥത്തിന്റെ കണികകൾ രുചി റിസപ്റ്ററുകളുമായി സമ്പർക്കം പുലർത്തുന്നു. രുചി റിസപ്റ്റർ സെല്ലുകൾ വിവിധ റിസപ്റ്ററുകളുടെയും അയോൺ ചാനലുകളുടെയും ക്ലസ്റ്ററുകൾ കണ്ടെത്തിയ വിവരങ്ങൾ തലച്ചോറിന്റെ ഗസ്റ്റേറ്ററി കോർട്ടക്സിലേക്ക് ഏഴാമത്തെയും ഒമ്പതാമത്തെയും പത്താമത്തെയും ശിരോനാഡികൾ വഴി അയയ്ക്കുന്നു.
 
"https://ml.wikipedia.org/wiki/രുചി_മുകുളങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്