"ചാഖി ഖുൻഷിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
വരി 21:
 
== 1857 ലഹള ==
[[ഝാൻസി റാണി|മനുബായി]]യുടെ കുടുംബപുരോഹിതനായിരുന്നു ചന്ദൻ ഹജൂറി. മനുബായി പിന്നീട് ഝാൻസി രാജാവായ ഗംഗാധർ റാവുവിനെ വിവാഹം ചെയ്ത ശേഷം ലക്ഷ്മി ഭായ് എന്നു പുനർനാമകരണം ചെയ്തു. 1857 ലെ ഇന്ത്യൻ കലാപത്തിനു മുൻപ് ജഗന്നാഥ ക്ഷേത്രത്തിന്റെ പാണ്ഡയായി രാജ്യത്താകമാനമുള്ള യാത്രയിൽ ശിപായികളെ അണിനിരത്തുകയും ഒരു കലാപത്തെ സംഘടിപ്പിക്കുകയും ചെയ്തു. കലാപസമയത്ത് വടക്കൻ മിലിട്ടറി സ്റ്റേഷനിൽ താമസിച്ചിരുന്ന അദ്ദേഹത്തിന് വിമത നേതൃത്വവുമായി നേരിട്ട് ബന്ധമുണ്ടെന്ന് അറിയപ്പെട്ടിരുന്നു. പിന്നീട്, ഗയയിൽ അറസ്റ്റിലായ അദ്ദേഹത്തിന്റെ ഉടമസ്ഥതവസ്‌തുവകകൾ [[ഈസ്റ്റ് ഇന്ത്യാ കമ്പനി]]യുടെ സർക്കാർ പിടിച്ചെടുത്തു.<ref>{{cite web |url= http://www.thehindu.com/todays-paper/tp-national/tp-otherstates/martyrs-remembered/article1787012.ece |title=Martyrs remembered
|first= |last=|work=The Hindu|accessdate=2 November 2015}}</ref>1858-ൽ ജയിൽ[[ഗവൺമെന്റ് മോചിതനായഓഫ് ശേഷംഇന്ത്യ ഹജൂറിആക്റ്റ്‌ [[ക്യൂൻസ് വിളംബരം1858|ക്യൂൻസ്രാജ്ഞിയുടെ വിളംബരത്തിനുപ്രഖ്യാപനപ്രകാരം]] കീഴിൽപൊതുമാപ്പ് മറ്റുവാഗ്ദാനം വിമതരുമൊത്ത്ചെയ്തതിനെത്തുടർന്ന് പൊതുജനങ്ങൾക്ക്1858-ൽ മാന്യതഹജൂരി നൽകിജയിൽ മോചിതനായി. <ref>{{cite web |url=http://odisha.gov.in/e-magazine/Orissareview/jan2005/englishPdf/Chakhi_Khuntia.pdf |title=Chakhi Khuntia : A National Hero During the British Period |accessdate=2 November 2015 |url-status=dead |archiveurl=https://web.archive.org/web/20160304192740/http://odisha.gov.in/e-magazine/Orissareview/jan2005/englishPdf/Chakhi_Khuntia.pdf |archivedate=4 March 2016 |df=dmy-all }}</ref>
 
== പിന്നീടുള്ള ജീവിതം ==
"https://ml.wikipedia.org/wiki/ചാഖി_ഖുൻഷിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്