"ചാഖി ഖുൻഷിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 16:
| occupation = കവി, പൂജാരി, സ്വാതന്ത്ര്യസമരസേനാനി
}}
'''ചാഖി ഖുൻഷിയ''' എന്നറിയപ്പെടുന്ന '''ചന്ദൻ ഹജൂറി''' (7 ജനുവരി 1827 - 1870) ഒരു[[പുരി ജഗന്നാഥക്ഷേത്രം|ജഗന്നാഥ ക്ഷേത്രത്തിലെ]] പുരോഹിതനും കവിയും [[ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857)|1857-ലെ [[ഇന്ത്യഇന്ത്യൻ ലഹള]]യിൽ ലഹളയിൽ പങ്കെടുത്ത കവിയുംപങ്കെടുക്കുകയും ആയിരുന്നുചെയ്തിരുന്നു. <ref>{{cite web |url=http://odisha.gov.in/e-magazine/Orissareview/jan2005/englishPdf/Chakhi_Khuntia.pdf |title=Chakhi Khuntia : A National Hero During the British Period |accessdate=2 November 2015 |url-status=dead |archiveurl=https://web.archive.org/web/20160304192740/http://odisha.gov.in/e-magazine/Orissareview/jan2005/englishPdf/Chakhi_Khuntia.pdf |archivedate=4 March 2016 |df=dmy-all }}</ref>
== ജീവിതം ==
ചന്ദൻ ഹജൂറി, [[സാംബ ദശമി]] (പൗഷ ശുക്ല ദശമി) ദിവസമായിരുന്ന 1827 ജനുവരി 7-ന്, [[ഒഡീഷ]]യിലെ [[പുരി]]യിൽ രഘുനാഥ് ഖുൻഷിയ എന്ന ഭീമസേനൻ ഹജൂരിയുടെയും കമലാബതിയുടെയും മകനായി ജനിച്ചു. ചെറുപ്പത്തിൽ തന്നെ ജഗന്നാഥ ക്ഷേത്രത്തിൽ ചുമതലകൾ നിർവ്വഹിക്കുന്നതിനായി [[ഒറിയ]], [[സംസ്കൃതം]], [[ഹിന്ദി]] സാഹിത്യം എന്നിവ പഠിപ്പിച്ചിരുന്നു. അഖാരയിൽ നിന്ന് പരമ്പരാഗത ഗുസ്തിയും അദ്ദേഹം പഠിച്ചു പിന്നീട് പുരിയിലെ യുവാക്കൾക്ക് സൈനിക പരിശീലനം നൽകി.<ref>{{cite web|url=http://www.odisha.gov.in/portal/LIWPL/event_archive/Events_Archives/144birth_anniversary_chakhi_khuntia.pdf|title=BIRTH ANNIVERSARY OF CHAKHI KHUNTIA (CHANDAN HAJURI)|first=|last=|work=I&PR,Govt. of Odisha|accessdate=2 November 2015|url-status=dead|archiveurl=https://web.archive.org/web/20160304191331/http://www.odisha.gov.in/portal/LIWPL/event_archive/Events_Archives/144birth_anniversary_chakhi_khuntia.pdf|archivedate=4 March 2016|df=dmy-all}}</ref>
"https://ml.wikipedia.org/wiki/ചാഖി_ഖുൻഷിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്