"മാക് ഒ.എസ്. ടെൻ ലെപ്പേർഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
No edit summary
വരി 20:
</ul>
}}
[[മാക് ഒ.എസ്. എക്സ്]] ശ്രേണിയിലെ ആറാമത്തെ [[ഓപ്പറേറ്റിങ് സിസ്റ്റം|ഓപ്പറേറ്റിങ് സിസ്റ്റമാണ്]] '''മാക് ഒ.എസ്. ടെൻ v10.5 ലെപ്പേർഡ്'''. 20062007 ഒക്ടോബർ 26-നാണ് ഇത് പുറത്ത് വിട്ടത്. ഇതിന് രണ്ട് പതിപ്പുണ്ട്, ഡെസ്ക്ടോപ്പ് പതിപ്പും സെർവർ പതിപ്പും. ഇതിന്റെ ഡെസ്ക്ടോപ്പ് പതിപ്പ് 129 ഡോളറിന് ലഭ്യമാണ്, സെർവർ പതിപ്പ് 429 ഡോളറിനും ലഭ്യമാണ്.<ref>{{cite press release|publisher=Apple Inc.|url=https://www.apple.com/newsroom/2007/10/16Apple-Announces-Mac-OS-X-Server-Leopard/|title=Apple Announces Mac OS X Server Leopard|date=October 16, 2007}}</ref>മാക് ഉപയോഗിക്കുന്നവരിൽ 20 ശതമാനം പേർ മാക് ഒ.എസ്. ടെൻ ലെപ്പേർഡ് ഉപയോഗിക്കുന്നെന്ന് 2008-ൽ നടന്ന മാക് വേൾഡിൽ വെച്ച് ആപ്പിൾ തലവൾ [[സ്റ്റീവ് ജോബ്സ്]] പറയുകയുണ്ടായി. ലെപ്പേർഡിൻ പുതിയ പതിപ്പായ സ്നോ ലെപ്പേർഡ് പുറത്തിറങ്ങി. ലെപ്പേർഡ് ആണ് പവർപിസി പിന്തുണയുള്ള ആപ്പിളിൻറെ അവസാന ഓപ്പറേറ്റിങ് സിസ്റ്റം. സ്നോ ലെപ്പേർഡ് ഇൻറലിൽ മാത്രമേ പ്രവർത്തിക്കുകയുള്ളു.
 
മുൻ പതിപ്പുകളെ അപേക്ഷിച്ച് 300-ഓളം വ്യത്യാസങ്ങൾ ലെപ്പേർഡിൽ ഉണ്ട്.
"https://ml.wikipedia.org/wiki/മാക്_ഒ.എസ്._ടെൻ_ലെപ്പേർഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്