"സയ്യിദ് ഉമ്മർ ബാഫക്കി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1:
കേരളത്തിലെ ഒരു രാഷ്ട്രീയ പ്രവർത്തകനും മുൻ നിയമസഭാംഗവുമായിരുന്നു സയ്യിദ് ഉമ്മർ ബാഫക്കി (ജീവിതകാലം:24 നവംബർ 1921 - 01 ഓഗസ്റ്റ് 2008). കൊണ്ടോട്ടി നിയമസഭാമണ്ഡലത്തിൽ നിന്നും മൂന്നാം കേരള നിയമസഭയിലേക്കും താനൂർ നിയമസഭാമണ്ഡലത്തിൽ നിന്നും നാലാം നിയമസഭയിലേക്കും മുസ്‌ലീം ലീഗിനെ പ്രതിനീധീകരിച്ച് ഇദ്ദേഹം അംഗമായിട്ടുണ്ട്. 1921 നവംബർ 24ന് ജനിച്ചു, സൈനബ ബീവി ആയിരുന്നു ഭാര്യ, ഇദ്ദേഹത്തിന് അഞ്ച് ആണ്മക്കളും അഞ്ച് പെണ്മക്കളുമാണുണ്ടായിരുന്നത്.
== തിരഞ്ഞെടുപ്പ് ചരിത്രം ==
{|class="wikitable"
|+
!ക്രമം
!വർഷം
!മണ്ഡലം
!വിജയിച്ച സ്ഥാനാർത്ഥി
!പാർട്ടി
!ലഭിച്ച വോട്ടുകൾ
!ഭൂരിപക്ഷം
!തൊട്ടടുത്ത സ്ഥാനാർത്ഥി
!പാർട്ടി
!വോട്ടുകൾ
|-
|1
|1977<ref>{{Cite web|url=http://www.keralaassembly.org/lok/poll.php4?year=1977&no=6|title=Indian Parliament Election Results- Kerala 1977|access-date=2021-01-18}}</ref>
|[[പൊന്നാനി ലോക്‌സഭാ നിയോജകമണ്ഡലം]]
|[[ജി.എം. ബനാത്ത്‌വാല]]
|[[ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്|മുസ്‌ലീം ലീഗ്]]
|269,491
|117,546
|[[എം. മൊയ്തീൻ കുട്ടി]]
|മുസ്‌ലീം ലീഗ് (ഒ)
|151,945
|-
|2
|1970<ref>{{Cite web|url=https://www.elections.in/kerala/assembly-constituencies/1970-election-results.html|title=Kerala Assembly Election Results in 1970|access-date=2021-01-18}}</ref>
|[[മങ്കട നിയമസഭാമണ്ഡലം]]
|[[എം. മൊയ്തീൻ കുട്ടി]]
|[[ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്|മുസ്‌ലീം ലീഗ്]]
|40,208
|15,770
|[[പാലോളി മുഹമ്മദ് കുട്ടി]]
|[[കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)|സി.പി.ഐ.എം.]]
|24,438
|-
|3
|1967<ref>{{Cite web|url=https://www.elections.in/kerala/assembly-constituencies/1967-election-results.html|title=Kerala Assembly Election Results in 1967|access-date=2020-12-11}}</ref>
|[[താനൂർ നിയമസഭാമണ്ഡലം]]
|[[എം. മൊയ്തീൻ കുട്ടി]]
|[[ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്|മുസ്‌ലീം ലീഗ്]]
|29,219
|18,728
|[[റ്റി.എ. കുട്ടി]]
|[[ഇന്ത്യൻ നാഷണൽ കോൺഗ്രസ്|കോൺഗ്രസ്]]
|10,491
|-
|4
|1965<ref>{{Cite web|url=https://www.elections.in/kerala/assembly-constituencies/1965-election-results.html|title=Kerala Assembly Election Results in 1965|access-date=2021-01-18}}</ref>
|[[കൊണ്ടോട്ടി നിയമസഭാമണ്ഡലം]]
|[[എം. മൊയ്തീൻ കുട്ടി]]
|[[ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്|മുസ്‌ലീം ലീഗ്]]
|24,757
|9,583
|[[എം. ഉസ്മാൻ]]
|[[ഇന്ത്യൻ നാഷണൽ കോൺഗ്രസ്|കോൺഗ്രസ്]]
|15,174
|-
|5
|1960<ref>{{Cite web|url=https://www.elections.in/kerala/assembly-constituencies/1960-election-results.html|title=Kerala Assembly Election Results in 1960|access-date=2021-01-18}}</ref>
|[[പെരിന്തൽമണ്ണ നിയമസഭാമണ്ഡലം]]
|[[ഇ.പി. ഗോപാലൻ]]
|[[കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ|സി.പി.ഐ.]]
|24,866
|4,527
|[[എം. മൊയ്തീൻ കുട്ടി]]
|[[ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്|മുസ്‌ലീം ലീഗ്]]
|20,339
|}
 
== അവലംബം ==
{{Reflist}}
"https://ml.wikipedia.org/wiki/സയ്യിദ്_ഉമ്മർ_ബാഫക്കി" എന്ന താളിൽനിന്ന് ശേഖരിച്ചത്