"ടിയറ ഡെൽ ഫ്വേഗോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  1 വർഷം മുമ്പ്
Fixed the file syntax error.
(Fixed the file syntax error.)
 
 
== ജന്തുജാതികൾ==
[[ചിത്രം:IslaLosLobos.jpg|thumb|thumb|250px|ടിയറ ഡെൽ ഫ്വേഗോയിൽ അർജന്റീനയുടെ നിയന്ത്രണത്തിലുള്ള നഗരമായ ഉഷൈയ്യായ്ക്കടുത്ത് ബീഗിൾ തോട്ടിലെ കടൽ സിംഹങ്ങൾ]]
ഈ ദ്വീപസമൂഹത്തിലെ ശ്രദ്ധേയമായ ജന്തുജാതികളിൽ ഓസ്ട്രൽ നീൾ‌വാലൻ തത്ത, ഗൾ പക്ഷി, ഗുവാണാക്കോ, കുറുക്കൻ, പൊന്മാർ, കോണ്ടോർ, [[മൂങ്ങ]], അഗ്നികിരീടി ഹമ്മിങ്ങ് പക്ഷി(firecrown hummingbird) എന്നിവ ഉൾപ്പെടുന്നു. 1940-കളിൽ ഇവിടെ കൊണ്ടുവരപ്പെട്ട ഉത്തര അമേരിക്കൻ ബീവർ കണക്കില്ലാതെ പെറ്റുപെരുകി കാടുകൾക്ക് വൻ‌നാശം ഉണ്ടാക്കുന്നുണ്ട്.<ref name="cnn">{{cite news | last=Strieker | first=Gary | title=Argentina eager to rid island of beavers | publisher=Cable News Network | url=http://edition.cnn.com/NATURE/9907/09/argentina.beaver/ | date=1999-07-09 | accessdate=2007-06-30 }}</ref>
വടക്ക് [[ചിലി|ചിലിയിലും]] [[അർജന്റീന|അർജന്റീനയിലും]] എന്നപോലെ പോലെ, ലോകത്തിലെ ഏറ്റവും മേലേക്കിട ട്രൗട്ട് മത്സ്യശേഖരങ്ങളിൽ ചിലത് ഇവിടേയും കാണപ്പെടുന്നു. റിയോ ഗ്രാൻഡി, സാൻ പാബ്ലോ, ലാഗോ ഫഗ്നാവോ നദികളിൽ കയറിവരുന്ന തവിട്ടുനിറമുള്ള കടൽ ട്രൗട്ടുകൾ 9 കിലോഗ്രാമിലേറെ തൂക്കമുള്ളവയാകാം. ഈ ജലസമ്പത്ത് ഏറെയും സ്വകാര്യ ഉടമസ്ഥതയിൽ ഉള്ളവയാണ്‌.
360

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3519304" എന്ന താളിൽനിന്ന് ശേഖരിച്ചത്