"കടൽത്തെങ്ങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു ബൈറ്റ് നീക്കംചെയ്തിരിക്കുന്നു ,  11 മാസം മുമ്പ്
Fixed the file syntax error.
(ശാസ്ത്ര നാമത്തിന്റെ മലയാളം ശെരിയാക്കി)
(Fixed the file syntax error.)
}}
[[പ്രമാണം:Lodoicea Maldivica A.jpg|right|thumb|200px|കടൽത്തെങ്ങ്, [[ശ്രീലങ്ക|ശ്രീലങ്കയിലെ]] ബൊട്ടാണിക്കൽ ഉദ്യാനത്തിൽ നിന്നും]]
[[പ്രമാണം:Coco de mer - BOT.2007.26.21.jpg|right|thumb||]]
[[സെയ്ഷെൽസ്|സേഷെൽസിലെ]] രണ്ടു ദ്വീപുകളിൽ മാത്രം കണ്ടുവരുന്ന ഒരു [[പന|പനയാണ്‌]] '''കടൽത്തെങ്ങ്''' (sea coconut) അഥവാ '''കൊക്കോ ഡി മെർ''' എന്നറിയപ്പെടുന്നത്. (മറ്റു പേരുകൾ: ''കൊക്കോദ് മെർ, കോക്കോ ഡി മെർ''). '''ലോഡോയ്സീ മാൽദിവിക''' (Lodoicea maldivica) എന്നാണ് ഇതിന്റെ
ശാസ്ത്രനാമം (ഇതിന്റെ ഉൽഭവം [[മാലദ്വീപുകൾ|മാലദ്വീപുകളിലാണ്]] എന്ന തെറ്റിദ്ധാരണയിൽ നിന്നാണ്‌ ഈ പേര്‌ വന്നത്)<ref name=geo>GEO magazine (Indian Edition), Volume 1, Issue 4, September 2008, Published by: Outlook Publishing (India) Private Limited, Article: GEOSCOPE - SECRETS OF THE SEA, Page no. 22</ref>.
360

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3519292" എന്ന താളിൽനിന്ന് ശേഖരിച്ചത്