"നക്ഷത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വലിപ്പത്തിൽ മാറ്റമില്ല ,  11 മാസം മുമ്പ്
Fixed the file syntax error.
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(Fixed the file syntax error.)
=== പിണ്ഡം ===
 
[[File:Ngc1999.jpg|thumpthumb|250px|right|റിഫ്ലൿഷൻ നെബുല NGC 1999]]
സൂര്യന്റെ പിണ്ഡത്തിന്റെ 100-150 മടങ്ങ് പിണ്ഡമുള്ള [[ഈറ്റ‌ കരിന|ഈറ്റ കരിന]] അറിയപ്പെടുന്നതിൽ വച്ച് പിണ്ഡമേറിയ നക്ഷത്രങ്ങളിലൊന്നാണ്.<ref>{{cite journal | first = Nathan | last = Smith | year = 1998 | url = http://www.astrosociety.org/pubs/mercury/9804/eta.html | title = The Behemoth Eta Carinae: A Repeat Offender | publisher = Astronomical Society of the Pacific | journal=Mercury Magazine | volume=27 | page=20 | accessdate = 2006-08-13 }}</ref> ഇതിന്റെ ആയുസ്സ് വളരെ കുറവാണ്-വെറും ചില ദശലക്ഷം വർഷങ്ങൾ മാത്രം. പ്രപഞ്ചത്തിൽ ഈ കാലഘട്ടത്തിൽ 150 സൌരപിണ്ഡമാണ് നക്ഷത്രപിണ്ഡത്തിന്റെ പരിധി എന്ന് കമാന നക്ഷത്ര സമൂഹത്തിന്റെ പഠനങ്ങൾ നിർദ്ദേശിക്കുന്നു. ഇതിനുള്ള കാരണം കൃത്യമായി അറിവായിട്ടില്ല. എന്നാൽ ശൂന്യാകാശത്തിലേക്ക് വാതകങ്ങൾ പുറം തള്ളാതെ നക്ഷത്രാന്തരീക്ഷത്തിലൂടെ കടന്നു പോകാൻ കഴിയുന്ന തേജസ്സിന്റെ ഏറ്റവും ഉയർന്ന അളവിനെ നിർവചിക്കുന്ന എഡ്ഡിംഗ്ടൺ തേജസ്സ് ആണ് ഇതിന്റെ ഭാഗികമായ കാരണം. എന്തായാലും ഈ പരിധിയെ ചോദ്യമുനയിലാക്കിക്കൊണ്ട് RMC 136a എന്ന നക്ഷത്രസമൂഹത്തിലുള്ള R136a1 എന്ന താരത്തിന് 265 സൌരപിണ്ഡം ഉള്ളതായി കണക്കാക്കപ്പെട്ടിരിക്കുന്നു<ref>{{cite news
| title=NASA's Hubble Weighs in on the Heaviest Stars in the Galaxy
360

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3519281" എന്ന താളിൽനിന്ന് ശേഖരിച്ചത്