"മഴവെള്ളസംഭരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  11 മാസം മുമ്പ്
Fixed the file syntax error.
(Fixed the file syntax error.)
 
{{Prettyurl|Rainwater harvesting}}
[[ചിത്രം:xyz.jpg|right|600px|thumb|right|മഴവെള്ള സംഭരണി]]
[[ചിത്രം:മഴവെള്ള സംഭരണം.jpg|right|600px|thumb|right|മഴവെള്ള സംഭരണി]]
[[മഴക്കാലം|മഴക്കാലത്ത്]] ലഭിക്കുന്ന [[ജലം]] പാഴാക്കാതെ പ്രത്യേക സംഭരണികളിൽ ശേഖരിച്ച് ഭാവിയിൽ ഉപയോഗപ്പെടുത്തുകയാണ്‌''' മഴവെള്ള സംഭരണം''' എന്ന പദ്ധതികൊണ്ടുദ്ദേശിക്കുന്നത്. ഇത് ധാരാളം [[മഴ]] ലഭിക്കുകയും എന്നാൽ പരമ്പരാഗത ജലസ്രോതസ്സുകൾ തീരെ കുറവായിരിക്കുകയോ അല്ലെങ്കിൽ ഉള്ളവ ജനങ്ങൾക്ക് തികയാതിരിക്കുകയും ചെയ്യുന്ന വിവിധയിടങ്ങളിൽ ഉപയോഗപ്പെടുത്താവുന്ന ഒരു മാർഗ്ഗമാണ്‌. [[ചൈന|ചൈനയിലും]] [[ബ്രസീൽ|ബ്രസീലിലും]] [[പുര|പുരപ്പുറത്തു]] നിന്നും ശേഖരിക്കുന്ന മഴവെള്ളം സംഭരിച്ച് ഉപയോഗപ്പെടുത്തുന്നതിനുള്ള പദ്ധതികൾ ഇപ്പോൾ നിലവിലുണ്ട്. ചൈനയിലെ [[ഗാൻസു]] പ്രവിശ്യ, ബ്രസീലിലെ താരതമ്യേന വരണ്ട വടക്കു കിഴക്കൻ പ്രദേശങ്ങൾ എന്നിവിടങ്ങളാണ്‌ പുരപ്പുറത്തു നിന്നുള്ള മഴവെള്ള സംഭരണം വളരെ വിപുലമായി നടത്തുന്ന മേഖലകൾ.
 
360

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3519269" എന്ന താളിൽനിന്ന് ശേഖരിച്ചത്