"ഇഗ്നാത്തിയോസ്‌ ഏലിയാസ്‌ തൃതീയൻ‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Fixed the file syntax error.
(ആധികാരികത തെളിയിക്കുന്ന സ്വതന്ത്ര അവലംബങ്ങളില്ല)
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
(Fixed the file syntax error.)
{{prettyurl|Ignatius Elias III}}
{{ആധികാരികത}}
[[ചിത്രം:ManjanikkaraBava.jpg|200x200px|thumb|മഞ്ഞിനിക്കര ബാവ എന്നറിയപ്പെടുന്ന ഇഗ്നാത്തിയോസ്‌ ഏലിയാസ് ത്രിതിയൻ പാത്രിയാർക്കീസ്‌]]
{{പൗരസ്ത്യ ക്രിസ്തുമതം}}
[[സുറിയാനി ഓർത്തഡോക്സ്‌ സഭ|സുറിയാനി ഓർത്തഡോക്സ്‌ സഭയിലെ]] നൂറ്റിപ്പത്തൊമ്പതാമത് [[പാത്രിയാർ‍ക്കീസ്‌]] ആയിരുന്നു '''ഇഗ്നാത്യോസ് ഏലിയാസ്‌ തൃതീയൻ‍''' ബാവ. ഇദ്ദേഹത്തെ കബറടക്കിയിരിക്കുന്നത് കേരളത്തിൽ [[പത്തനംതിട്ട ജില്ല|പത്തനംതിട്ട ജില്ലയിലെ]] [[ഓമല്ലൂർ]] [[മഞ്ഞനിക്കര ദയറ|മഞ്ഞനിക്കര ദയറയിലായതിനാൽ]] '''മഞ്ഞിനിക്കര ബാവ''' എന്ന പേരിലും അറിയപ്പെടുന്നു.ഇൻഡ്യയിൽ കബറടങ്ങിയിരിക്കുന്ന ഏക പാത്രിയർക്കീസ് ആണ് വി. ഇഗ്നാത്തിയോസ് ഏലിയാസ് തൃദീയൻ ബാവ.
360

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3519265" എന്ന താളിൽനിന്ന് ശേഖരിച്ചത്