"ലിയനാർഡോ ഡാ വിഞ്ചി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  1 വർഷം മുമ്പ്
Fixed the file syntax error.
(Fixed the file syntax error.)
(Fixed the file syntax error.)
[[File:Clos luce 04 straight.JPG|thumb|400px|,1519 ഫ്രാൻസിൽ സ്ഥിതിചെയ്യുന്ന [[ക്ലോസ് ലൂക്ക്|ക്ലോസ് ലൂക്കിലാണ്]] ലിയനാർഡോ മരിച്ചത്]]
 
ലിയനാർഡോ,1519 മെയ് 2 -ന് [[ക്ലോസ് ലൂക്ക്|ക്ലോസ് ലൂക്കിൽ]] വച്ചാണ് അന്തരിച്ചത്. ഫ്രാൻസിസ് എന്റെ അടുത്ത ഒരു കൂട്ടുകാരനായി. വാസരിയുടെ രേഖകൾ പറയുന്നത്, രാജാവ് ലിയനാർ‍ോയുടെ തല ലിയനാർഡോയുടെ മരണത്തോടനുബന്ധിച്ച് തന്റെ കൈയ്യിൽ വച്ചിരിക്കുകയായിരുന്നു. എങ്ങനെയിരുന്നാലും ഈ കഥ ഛായാഗ്രഹണമായിരിക്കുന്നത് [[അഗസ്റ്റേ ഡൊമിനിക് ആംഗ്ര]] യുടേയും, [[File:François-Guillaume Ménageot - The Death of Leonardo da Vinci in the Arms of Francis I - WGA15025.jpg|thumb|left|300px||ലിയനാർഡോയുടെ മരണം]] മറ്റ് ഫ്രെഞ്ച് ചിത്രകാരന്മാരുടേയും ചിത്രങ്ങളിലൂടെയാണ്,അതുപോലെ ആഞ്ചലിക്ക കോഫ്മാൻ പ്രകാരം, ചിലപ്പോൾ പുരാണങ്ങൾ സത്യങ്ങളേക്കാൾ ശരിയായിരിക്കാം.<ref> group="nb"</ref>ലിയനാർഡോയുടെ അവസാന നാഴികകളിൽ അദ്ദേഹം ഒരു പുരോഹിതനെ അയച്ച് കുമ്പസാരിക്കുകയും,[[പുണ്യ ജലം]] വാങ്ങുകയും ചെയ്തെന്ന വാസരി സമർത്ഥിക്കുന്നു.<ref>Vasari, p.270</ref>ലിയനാർഡോയുടെ ഇഷ്ടം അനുസരിച്ച്,അദ്ദേഹത്തിന്റെ ശവമഞ്ചത്തിന് പിന്നാലെ അറുപത് യാചകന്മാർ അണിനിരന്നു.<ref group="nb">This was a charitable legacy as each of the sixty paupers would have been awarded an established mourner's fee in the terms of Leonardo's will.</ref>ലിയനാർഡോയുടെ ധനം,പെയിന്റിങ്ങുകൾ,ഉപകരണങ്ങൾ,ലൈബ്രറി എന്നിവയുടേയൊക്കെ അവകാശിയും, നടത്തിപ്പുകാരിയും മെൽസിയാണ്.ലിയനാർഡോയുടെ കൂടെ കൂടുതൽ കാലം ഉണ്ടായിരുന്ന ശിഷ്യനും, കൂട്ടാളിയും ആയിരുന്ന സാലൈ -യും, സാലൈയുടെ ജോലിക്കാരനായിരുന്ന ബാറ്റിസ്റ്റാ ഡി വിലുസിസ്സിനേയും അദ്ദേഹം ഓർത്തു. ഇവരായിരുന്നു [[വൈൻയാർഡ്]] -ന്റെ തുല്യ അവകാശികൾ.ലിയനാർഡോയുടെ സോഹദരന് നൽകിയത് കുറച്ച് ഭൂമിയും,അദ്ദേഹത്തെ പരിചരിച്ച സ്ത്രീക്ക് നൽകിയത് ചെറുരോമങ്ങൾ നിറഞ്ഞ അരികുകളോടുകൂടിയ ഒരു കറുത്ത ഘടികാരവുമായിരുന്നു.<ref group="nb">The black cloak, of good quality material, was a ready-made item from a clothier, with the fur trim being an additional luxury. The possession of this garment meant that Leonardo's house keeper could attend his funeral "respectably" attired at no expense to herself.</ref><ref>{{cite web|title=Leonardo's will|work= |publisher=Leonardo-history|date= |url=http://www.leonardo-history.com/life.htm?Section=S6|accessdate=28 September 2007}}</ref>
ലിയനാർഡോയെ അടക്കം ചെയ്തത് [[ഫ്രാൻസ്| ഫ്രാൻസിലെ]] [[ചാറ്റ്വി ഡി ആന്പോയിസ്]] എന്ന കൊട്ടാരത്തിലെ വിശുദ്ധ ഹുബർട്ട് ചാപ്പലിലാണ്.
 
ലിയനാർഡോയുടെ മുൻകാല ചിത്രങ്ങളിൽ കാണാം,പ്രതേകിച്ച് ജോൺ എന്ന ബാപ്റ്റസ്റ്റിൽ.<ref name=Hartt /><ref name= Rosci1 />
 
[[File:Workshop of Andrea del Verrocchio, 1470s Metropolitan Museum N-Y.jpg|thumb|upright|390px|| വെറോച്ചിയോയുടെ ഭക്തിപൂർണമായ ഒരു ചെറിയ ചിത്രം c. 1470]]
 
ഫ്ലോറൻസിലെ ലോകസിദ്ധമായ പാരമ്പര്യം [[വിർജിൻ ആന്റ് ചൈൽഡ്]] എന്ന കു‍ഞ്ഞു ആൽത്തറ ശിൽപ്പമായിരുന്നു. ഇവയിൽ മിക്കവയും, [[ആൻഡ്രിയ ഡെൽ വെറോച്ചിയോ|വെറോച്ചിയോയുടേയോ]] , ഫിലിപ്പോ ലിപ്പിയുടേയോ , വിപുലമായ [[ഡെല്ലാ റോബിയാ]] കുടുംബത്തിന്റേയോ പണിപ്പുരയിൽ വച്ച് [[ടെമ്പറ]] -യിൽ അല്ലെങ്കിൽ മിനുസപ്പെടുത്തിയ ടെറാകോട്ടയിലോ നിർമ്മിച്ചതാണ്.<ref name=Hartt />
എന്നാൽ അവയൊന്നിനേയും ഇതുവരെയായി തിരിച്ചറിഞ്ഞിട്ടില്ല.<ref name=Rosci1 /><ref>Hartt, pp.391–92</ref>
 
[[File:Ghirlandaio a-pucci-lorenzo-de-medici-f-sassetti 1.jpg|thumb|upright|390px||ലോറൻസോ ഡി ' മെഡികിയും ആന്റോണിയോ പുക്കിയും. ഫ്രാൻസെസ്കോ സാസെറ്റി, ഗ്യിലൈയോ ഡി'മെഡികിയൊടൊപ്പം, [[ഡൊമനിക്കോ ഗിർലാൻഡൈയോ]] വരച്ച ചുമർചിത്രം.]]
 
ലിയനാർഡോയുടെ രാഷ്ട്രീയപരമായ സമകാലീനൻ അദ്ദേഹത്തേക്കാൾ മൂന്ന് വയസ്സിന് മുകളിലുള്ളതും,1478, [[പാസ്സി കോൺസ്പിരസി]] -യിൽ കൊല്ലപ്പെട്ട ഗ്യുല്ലിനി -യുടെ സഹോദരനുമായ [[ലോറൻസോ മെഡികി]] ആയിരുന്നു.ലിയനാർഡോവിനെ മെഡികി കോടതിയിൽ നിന്ന് അമ്പാസഡറായ അയച്ച, 1479 1499 കലായളവിൽ [[മിലാൻ|മിലാനിനെ]] ഭരിച്ച [[ലുഡോവികോ ഇൽ മോറോ]] -യും, ലിയനാർഡോയുടെ അതേ പ്രായമായിരുന്നു.<ref name=Rosci1 />
===പ്രസിദ്ധരുടെ മതിപ്പ്===
{{Main|Cultural references to Leonardo da Vinci}}
[[File:Francois I recoit les derniers soupirs de Leonard de Vinci by Ingres.jpg||left|thumb|''ലിയനാർഡോ ഡാ വിഞ്ചിയുടെ അന്ത്യനിമിഷത്തിൽ ഫ്രാൻസിലെ രാജാവായ ഫ്രാൻസിസ് ഒന്നാമൻ'', [[അഗസ്റ്റേ ഡൊമിനിക് ആംഗ്ര|ഇന്ഗ്രസ്]], 1818]]
ലിയനാർഡോ ജീവിച്ചിരിക്കുന്ന കാലത്ത് തന്നെ അദ്ദേഹത്തിന്റെ പ്രസിദ്ധി, ലിയനാർഡോയെ ഒരു മൂല്ല്യമുള്ള ഒന്നായി കണക്കാക്കി ഫ്രാൻസിസ് ഒന്നാമൻ കൊട്ടാരത്തിലേക്ക് കൊണ്ടുപോകാനിടയാക്കിയിരുന്നു,ഒപ്പം അദ്ദേഹത്തിന്റെ വാർദ്ധക്യകാലത്തും വേണ്ട പരിചരണം നൽകുകയും ചെയ്തു.
രസകരമെന്തെന്നുവച്ചാൽ ലിയനാർഡോക്ക് ഒരിക്കലും തരംതാണേണ്ടിവന്നിട്ടില്ല.ജനകൂട്ടം ഇപ്പോഴും ലിയനാർഡോയുടെ പ്രശ്സ്തിയേറിയ ചിത്രങ്ങൾ കാണാൻ തുടിച്ചുകൊണ്ടിരിക്കുന്നു,ടീ.ഷേർട്ടുകൾ ഇപ്പോഴും അദ്ദേഹത്തിന്റെ ചിത്രങ്ങളെ താങ്ങികൊണ്ടിരിക്കുന്നു,പിന്നെ എഴുത്തുകാർ ലിയനാർഡോയുടെ സ്വകാര്യജീവിതത്തെകുറിച്ചും,അസാമാന്യബുദ്ധിയെകുറിച്ചും വർണ്ണിച്ചുകൊണ്ടിരിക്കുന്നു,ചുരുക്കിപറഞ്ഞാൽ,അദ്ദേഹംതന്നെയാണ് നാമിപ്പോഴും ചിന്തിച്ചുകൊണ്ടിരിക്കുന്ന ഒരു അത്യപൂർവ്വ ബുദ്ധിമാൻ.<ref name=DA />
360

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3519254" എന്ന താളിൽനിന്ന് ശേഖരിച്ചത്