"മക്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു ബൈറ്റ് നീക്കംചെയ്തിരിക്കുന്നു ,  11 മാസം മുമ്പ്
Fixed the file syntax error.
(Fixed the file syntax error.)
(Fixed the file syntax error.)
==== റെയിൽവേ ====
;മക്ക മെട്രോ:
[[പ്രമാണം:Line Graph.png|right|thumb|150px||മക്ക മെട്രോ റെയിൽപാതയുടെ രേഖാ ചിത്രം]]
മക്കയിൽ ഹജ്ജിന്റെ വിവിധ കർമങ്ങൾ നടക്കുന്ന വിശുദ്ധ സ്ഥലങ്ങളായ മിന, മുസ്ദലിഫ, അറഫ എന്നിവയെ ബന്ധിപ്പിച്ച് [[2010]]-ൽ തുടങ്ങിയതാണ്‌ മശാഇർ മെട്രോ. ഹജ്ജിന് വരുന്നവർക്ക് പ്രത്യേകിച്ചും പ്രായമായവർക്കും ശാരീരിക പ്രശ്‌നങ്ങളുള്ളവർക്കും ഏറെ പ്രയോജനപ്പെടുന്ന മക്ക മെട്രോക്ക് മിന, മുസ്ദലിഫ, അറഫ എന്നിവിടങ്ങളിൽ മൂന്ന് വീതം സ്‌റ്റേഷനുകളുണ്ട്. ഓരോ സ്‌റ്റേഷനും 300 മീറ്ററാണ് നീളം. മക്ക മെട്രോയുടെ കീഴിൽ മൊത്തം 20 ട്രെയിനുകളാണ് സർവീസ് നടത്തുന്നത്. പദ്ധതി പൂർത്തിയായാൽ മണിക്കൂറിൽ 80 മുതൽ 120 കിലോമീറ്റർ വരെയായിരിക്കും ഇവയുടെ വേഗത. ഇതുവഴി മണിക്കൂറിൽ 72,000 തീർത്ഥാടകരെ മിനയിൽ നിന്ന് അറഫയിലെത്തിക്കാൻ കഴിയും. ഭാവിയിൽ ഹജ്ജ് തീർഥാകാർക്ക് മുഴുവനായും പ്രയോജനകരമായ രീതിയിൽ മക്ക മെട്രോ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്<ref>http://arabnews.com/saudiarabia/article336744.ece</ref>.
[[പ്രമാണം:Jamarat Bridge 23.JPG|left|thumb|ഹജ്ജ് വേളയിൽ മിനയിലെ കാഴ്ച. ഇടതു വശത്ത് കാണുന്നതാണ് മെട്രോ പാത]]
360

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3519249" എന്ന താളിൽനിന്ന് ശേഖരിച്ചത്