"ക്രിസ്തുമതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎സഭകളും അംഗങ്ങളും: അൾട്രാ പ്രൊട്ടസ്റ്റന്റ് മൗലികവാദ സ്വതന്ത്ര സഭകൾ എന്നത് തിരുത്തി. സുവിശേഷധിഷ്ഠിത സഭകൾ (Evangelical Protestants) എന്നാക്കി മാറ്റി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
Fixed the file syntax error.
വരി 37:
 
== ചരിത്രം ==
[[പ്രമാണം:Christianity major branches.svg||center|ക്രിസ്തുമതം അതിന്റെ വിഘടനങ്ങളിലൂടെ]]
ക്രിസ്തുവിനു ശേഷം ഒന്നാം നൂറ്റാണ്ടിലാണ് ക്രിസ്തുമതം ഉദയം കൊള്ളുന്നത്. തുടക്കത്തിൽ യഹൂദന്മാരുടെ ഒരു പ്രത്യേക വിഭാഗമായാണിത് രൂപപ്പെട്ടത്. <ref> [http://www.biblegateway.com ബൈബിൾഗേറ്റ് വേ.കോം]</ref> അന്ന് യഹൂദരുടെ മതഗ്രന്ഥങ്ങൾ, പ്രത്യേകിച്ച് ഹീബ്രൂ ബൈബിൾ (പഴയ നിയമം) ആണ് അവർ ആശ്രയിച്ചിരിന്നത്. യഹൂദമതവും ഇസ്ലാം മതവും പോലെ, ക്രിസ്തു മതവും അബ്രഹാമിക മതമായാണ് തരം തിരിച്ചിരിക്കുന്നത്. ക്രിസ്ത്യാനികൾ എന്ന പദം ആദ്യമായി ഉപയോഗിക്കാൻ തുടങ്ങിയത് അന്ത്യോക്യായിൽ വച്ചാണ് (പ്രവൃത്തികൾ 11:26).<ref>നടപടി 11:26 http://www.earlychristianwritings.com/text/acts-kjv.html</ref> ക്രിസ്തുമതം ഗ്രീക്ക്-ജർമൻ നാടുകളിലൂടെ വളരെ പെട്ടെന്ന് പ്രചാരം നേടി.
 
"https://ml.wikipedia.org/wiki/ക്രിസ്തുമതം" എന്ന താളിൽനിന്ന് ശേഖരിച്ചത്