"ഗൂഡല്ലൂർ (നീലഗിരി)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
Fixed the file syntax error.
വരി 67:
 
==ജനങ്ങൾ==
[[Image:Nilgiris Tea Plantation.jpg|thumb|200pxl200px|left|തേയിലത്തോട്ടം]]
[[Image:Mudumalai forest elephant.jpg|thumb|200pxl200px|left|മുതുമല വനത്തിലെ കാട്ടാന]]
ജനസംഖ്യയിൽ ഗണ്യമായ ഒരു വിഭാഗം മലയാളികളാണ്. മറ്റുള്ളവർ തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കുടിയേറിയവരും, ശ്രീലങ്കയിൽ നിന്നും അഭയാർത്ഥികളായി എത്തിയവരുമാണ്. ഈ പ്രദേശത്ത് ആദിവാസികൾ ധാരാളമുണ്ട്. ബഡുകർ,[[പണിയർ]], കുറുമർ, ചക്ലിയർ എന്നിവയാണ് പ്രധാന ആദിവാസി വിഭാഗങ്ങൾ. ഇതിൽ [[കുറുമ]] വിഭാഗക്കാർ ഗൂഡല്ലൂർ, [[സുൽത്താൻ ബത്തേരി]] താലൂക്കുകളിൽ മാത്രമേയുള്ളൂ.
 
"https://ml.wikipedia.org/wiki/ഗൂഡല്ലൂർ_(നീലഗിരി)" എന്ന താളിൽനിന്ന് ശേഖരിച്ചത്