"ജൈവവർഗ്ഗീകരണശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

"പൂച്ച " എന്ന് കൂട്ടി ചേർത്തു
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
Fixed the file syntax error.
വരി 45:
1950കളോടെ മുമ്പെന്നത്തേക്കാളും കൂടുതൽ ഫോസ്സിലുകളും മറ്റുതരത്തിലുള്ള ജീവശാസ്ത്രനിഗമനങ്ങളും ലഭ്യമായിത്തുടങ്ങി. ക്ലേഡുകൾ അടിസ്ഥാനമാക്കി ശാഖോപശാഖകളായി ഒരു വംശവിഭജന പരിണാമവൃക്ഷം വിഭാവനം ചെയ്യാൻ ഇതു സഹായിച്ചു. തന്മാത്രാജനിതകശാസ്ത്രത്തിലുണ്ടായ പുരോഗതിയുടെ ഫലമായി ജീൻ ശ്രേണീകരണം, DNA ശ്രേണീകരണം പോലുള്ള പുതിയ സാങ്കേതികവിദ്യകളും വന്നതോടെ, ഇപ്പോൾ നിലനിൽക്കുന്നതോ പണ്ടെന്നോ വംശനാശം വന്നതോ ആയ എല്ലാ ജീവിവർഗ്ഗങ്ങളേയും പരസ്പരം ബന്ധപ്പെടുത്തി ലക്ഷക്കണക്കിനു ശാഖോപശാഖകളുള്ള ജീവന്റെ ഒരു മഹാവൃക്ഷം വരച്ചെടുക്കാമെന്നായി. വ്യവസ്ഥാവിജ്ഞാനീയം അടിസ്ഥാനമാക്കി വികസിച്ച ഈ ശാഖയാണു് ജൈവവ്യവസ്ഥാവിജ്ഞാനീയം(Biological systematics). അതിൽ തന്നെ, ഇത്തരം വിഭജനത്തിനെ പ്രത്യേകം കൈകാര്യം ചെയ്യുന്ന ഉപവിഭാഗമാണു് [[ജൈവശാഖാവർഗ്ഗീകരണവിജ്ഞാനീയം]](Cladistics അഥവാ Cladism]].
 
[[പ്രമാണം:Phylogenetic-Groups.svg|thumb| center |400px|400 px || ഒരു ക്ലാഡോഗ്രാം മാതൃക]]
 
 
"https://ml.wikipedia.org/wiki/ജൈവവർഗ്ഗീകരണശാസ്ത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്