"തൈപ്പൂയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Fixed the file syntax error.
വരി 2:
[[പ്രമാണം:Thaipusam Celebration In Malaysia 01.jpg|ലഘുചിത്രം|മലേഷ്യയിൽ തായ്പുസം ആഘോഷം]]
[[പ്രമാണം:Thaipusam Celebration In Malaysia 02.jpg|ലഘുചിത്രം|മലേഷ്യയിൽ തായ്പുസം ആഘോഷം]]
[[പ്രമാണം:Thaipusam Celebration In Malaysia 03.jpg||ലഘുചിത്രം|മലേഷ്യയിൽ തായ്പുസം ആഘോഷം]]
[[തമിഴ്]] പഞ്ചാംഗത്തിൽ [[തൈ]] മാസത്തിലെ (മലയാളം പഞ്ചാംഗത്തിൽ [[മകരം|മകരമാസത്തിൽ]]) [[പൂയം]] നാളാണ് ‌''' തൈപ്പൂയമായി''' ആഘോഷിക്കുന്നത്‌. ശിവസുതനും ദേവസേനാപതിയുമായ [[സുബ്രഹ്മണ്യൻ|സുബ്രഹ്മണ്യന്റെ]] പിറന്നാളാണ്‌ തൈപ്പൂയം എന്നാണ്‌ വിശ്വാസം. എന്നാൽ സുബ്രഹ്മണ്യൻ [[താരകാസുരൻ|താരകാസുരനെ]] യുദ്ധത്തിൽ വധിച്ച്‌ വിജയം കൈവരിച്ച ദിവസമാണ്‌ മകരമാസത്തിലെ പൂയം നാൾ എന്നും കരുതുന്നു. അതേസമയം സുബ്രഹ്മണ്യന്റെ വിവാഹസുദിനമാണ് തൈപ്പൂയമെന്നും പിറന്നാൾ [[തൃക്കാർത്തിക|തൃക്കാർത്തികയാണെന്നും]] മറ്റൊരു ഐതിഹ്യമുണ്ട്.
 
"https://ml.wikipedia.org/wiki/തൈപ്പൂയം" എന്ന താളിൽനിന്ന് ശേഖരിച്ചത്