"ചന്ദ്രശേഖര കമ്പാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) →‎ജീവിതരേഖ: അവലംബത്തിലെ ഭാഷയുടെ നാമം തിരുത്തി using AWB
Fixed the file syntax error.
വരി 46:
 
കമ്പാറിന്റെ ചലച്ചിത്ര രംഗത്തെ സംഭാവനകളും ശ്രദ്ധേയങ്ങളാണ്. അഞ്ച് സിനിമകൾ സംവിധാനം ചെയ്ത കമ്പാർ ആറ് സിനിമകൾക്ക് സംഗീതം നൽകിയിട്ടുമുണ്ട്. പല സിനിമകളുടെ നിർമ്മാണവും നടത്തിയിട്ടുണ്ട്. കമ്പാർ നിർമ്മിച്ച ആദ്യചിത്രം ''കരിമായി'' സാമ്പത്തിക പ്രതിസന്ധികൾ മൂലം പുറത്തിറക്കാൻ സാധിച്ചില്ല. എന്നാൽ രണ്ടാമത്തെ നിർമ്മാണ സംരംഭമായി തന്റെ തന്നെ നാടകമായിരുന്ന ''കാടുകുദുറെ'' അതേ പേരിൽ ചലച്ചിത്രമാക്കിയപ്പോൾ ആ സിനിമയിലെ ഗാനാലാപനത്തിന് ഗായകൻ ഷിമോഗ സുബ്ബണ്ണയ്ക്ക് 1979-ലെ ദേശീയ പുരസ്കാരം നേടി. 'കാടുകുദുറെ ഓടിബന്തിത്താ' എന്ന ഈ ഗാനത്തിന്റെ രചിച്ചതു കമ്പാറായിരുന്നു.<ref name=mano1/> അദ്ദേഹത്തിന്റെ മറ്റ് ചിത്രങ്ങളായിരുന്ന ''ഹാരകേയകുറി'' ദേശീയ പുരസ്കാരങ്ങളും ''സംഗീത'', ''നായികഥെ'' തുടങ്ങിയവ സംസ്ഥാന പുരസ്കാരങ്ങളും നേടിയിട്ടുണ്ട്.
[[പ്രമാണം:Jokumaraswamy-calcutta.jpg||thumb|250px|right|ചന്ദ്രശേഖര കമ്പാർ രചിച്ച് ബി.വി. കാരന്ത് സംവിധാനം നിർവഹിച്ച ''ജോകുമാര സ്വാമി'' എന്ന നാടക്കത്തിലെ ഒരു രംഗം.]]
== കേന്ദ്ര സാഹിത്യ അക്കാദമി അധ്യക്ഷൻ ==
കേന്ദ്ര സാഹിത്യ അക്കാദമി അധ്യക്ഷനായി 2018 ൽ തെരഞ്ഞെടുക്കപ്പെട്ടു. അക്കാദമി ഉപാധ്യക്ഷനായിരിക്കെയായിരുന്നു തെരഞ്ഞെടുപ്പ്. ബിജെപി പിന്തുണച്ച [[പ്രതിഭ റായ്|പ്രതിഭാ റായിയെ]] പരാജയപ്പെടുത്തിയാണ് അധ്യക്ഷ സ്ഥാനത്തേക്കെത്തിയത്.<ref>{{Cite news|url=http://www.mathrubhumi.com/news/india/chandrashekar-kambar-elected-sahitya-akademi-president-1.2597245|title=ബിജെപിക്ക് തിരിച്ചടി; ചന്ദ്രശേഖര കമ്പാർ സാഹിത്യ അക്കാദമി അധ്യക്ഷൻ|last=|first=|date=Feb 12, 2018|work=|access-date=Feb 12, 2018|via=}}</ref>
"https://ml.wikipedia.org/wiki/ചന്ദ്രശേഖര_കമ്പാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്