"ഡിഷ് ആന്റിന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 25 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q4928259 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
Fixed the file syntax error.
 
വരി 5:
ഇതിന് രണ്ട് ഭാഗങ്ങളുണ്ട്; സക്രിയ അഥവാ ചാലിത എലിമെന്റും, നിഷ്ക്രിയ എലിമെന്റായ പരാബോളിക അഥവാ ഖഗോളീയ പ്രതിഫലകവും. ആന്റിന സിസ്റ്റത്തിൽ ഉപയോഗിക്കുന്ന തരംഗത്തിന്റെ ഏതാനും തരംഗദൈർഘ്യത്തോളം വരും പ്രതിഫലകത്തിന്റെ വ്യാസം. തരംഗദൈർഘ്യം കൂടുംതോറും ഡിഷിന്റെ ശരിയായ പ്രവർത്തനത്തിന് പ്രതിഫലക വ്യാസം വർധിപ്പിക്കേണ്ടതായി വരും. അതേ സമയം ഡിഷിന്റെ വ്യാസം വർധിക്കുന്നതിന് വ്യുൽപ്പതികമായി പ്രതിഫലന പ്രകാശ രേഖയുടെ വീതി കുറയുന്നു. ഡൈപോൾ ആന്റിന, ഹോൺ ആന്റിന എന്നിവ സക്രിയ എലിമെന്റായി ഉപയോഗിക്കാം. ഹോൺ ആന്റിനയാണ്
ഉപഗ്രഹ വാർത്താവിനിമയ സംവിധാനത്തിൽ ഉപയോഗിക്കുന്ന ഡിഷ് ആന്റിന
[[Image:Parabolic antenna types2.svg|thumb||Main types of parabolic antenna feeds.]]
സിസ്റ്റത്തിലുള്ളതെങ്കിൽ അതിനെ പ്രതിഫലക ഡിഷിന്റെ കേന്ദ്രത്തെ ലക്ഷ്യമാക്കി ഉറപ്പിക്കുന്നു. പ്രതിഫലകത്തിൽ പതിക്കുന്ന വിദ്യുത്കാന്തിക തരംഗങ്ങളെ പ്രതിഫലകം അതിന്റെ ഫോക്കൽ ബിന്ദുവിൽ സ്ഥിതിചെയ്യുന്ന ഹോണിലേക്കോ/ഡൈപോളിലേക്കോ ഫോക്കസ് ചെയ്യുന്നു. പ്രേഷണ സമയത്ത് ഹോണിനെ/ഡൈപ്പോളിനെ ഒരു ട്രാൻസ്മിറ്ററിലേക്ക് ഘടിപ്പിച്ച് അതിൽ നിന്ന് ലഭിക്കുന്ന വിദ്യുത്കാന്തിക തരംഗങ്ങളെ ഹോൺ/ഡൈപ്പോൾ ഉപയോഗിച്ച് പ്രതിഫലകത്തിലേക്കായി പ്രസരിപ്പിക്കുന്നു. അവ അതിൽ തട്ടി പ്രതിഫലിച്ചാണ് അന്തരീക്ഷത്തിലേക്കു പ്രവഹിക്കുന്നത്.
 
"https://ml.wikipedia.org/wiki/ഡിഷ്_ആന്റിന" എന്ന താളിൽനിന്ന് ശേഖരിച്ചത്