"കെ.എസ്. ചിത്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 17:
}}
മലയാളിയായ ഒരു പിന്നണി ഗായികയാണ്‌ '''ഡോ'''.'''കെ.എസ്. ചിത്ര''' (ജനനം: [[1963]] [[ജൂലൈ 27]]). [[ഇന്ത്യ]]യിലെ ഏറ്റവും പ്രശസ്തരായ ഗായികമാരിൽ ഒരാളാണ്. [[മലയാളം]], [[തമിഴ്]], [[തെലുങ്ക്]], [[കന്നഡ]] , [[ഒറിയ]], [[ഹിന്ദി|ഹിന്ദി,]] [[ബംഗാളി]], [[ആസാമീസ്]], [[തുളു]] തുടങ്ങിയ വിവിധ ഭാഷകളിലായി ഇരുപത്തയ്യായിരത്തിൽ അധികം പാട്ടുകൾ ചലച്ചിത്രങ്ങൾക്ക് വേണ്ടിയും ഏഴായിരത്തോളം പാട്ടുകൾ അല്ലാതെയും പാടിയിട്ടുണ്ട്. മികച്ച പിന്നണി ഗായികക്കുള്ള ദേശീയ പുരസ്കാരവും വിവിധ സംസ്ഥാന സർക്കാരുകളുടെ പുരസ്കാരവും പല തവണ നേടിയിട്ടുണ്ട്. ഏറ്റവും കൂടുതൽ പ്രാവശ്യം മികച്ച ഗായികക്കുള്ള ദേശീയ അവാർഡ് ലഭിച്ചതും ചിത്രയ്ക്കാണ് (ആറ് തവണ ) . 2005-ൽ [[പത്മശ്രീ]] പുരസ്കാരവും ചിത്രയ്ക്ക് സമ്മാനിക്കപ്പെട്ടു.<ref>[http://india.gov.in/myindia/padmashri_awards_list1.php?start=470 Padma Shri Awardees - National Portal of India, ശേഖരിച്ച തീയതി 2010 ആഗസ്റ്റ് 10]</ref>
2021-ൽ ചിത്രയ്ക്ക് [[പദ്മവിഭൂഷൺ|പദ്മവിഭൂഷണും]] ലഭിച്ചു.
 
== ജീവിതരേഖ ==
"https://ml.wikipedia.org/wiki/കെ.എസ്._ചിത്ര" എന്ന താളിൽനിന്ന് ശേഖരിച്ചത്