"സങ്ങിനേറിയ കനാഡെൻസിസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

123 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  1 വർഷം മുമ്പ്
No edit summary
}}
'''സങ്ങിനേറിയ''' (''Sanguinaria canadensis'') (bloodroot) <ref> "Sanguinaria canadensis". Germplasm Resources Information Network (GRIN). Agricultural Research Service (ARS), United States Department of Agriculture (USDA). Retrieved 12 December 2017.</ref>കിഴക്കൻ [[വടക്കേ അമേരിക്ക]]യിലെ [[സപുഷ്പി]]യായ ബഹുവർഷ [[കുറ്റിച്ചെടി]]യുടെ ഒരു സസ്യമാണ്. [[ Papaveraceae|പപ്പാവാറേസി]] കുടുംബത്തിൽ ഉൾപ്പെടുന്ന സങ്ങിനേറിയ ജീനസിലെ ഒരേയൊരു സ്പീഷീസ് ആണിത്. കിഴക്കൻ ഏഷ്യയിലെ [[Eomecon|ഇയോമീകോൺ]] ഇവയുമായി ഏറ്റവും അടുത്ത ബന്ധം കാണിക്കുന്നു.
 
== ഇതും കാണുക ==
* [[List of early spring flowers]]
* [[List of late spring flowers]]
* [[Orange-root]]
 
== അവലംബങ്ങൾ ==
1,07,173

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3518782" എന്ന താളിൽനിന്ന് ശേഖരിച്ചത്