"ബിഗോനിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:ബിഗോണിയേസീ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
വിവരണം കൂട്ടിച്ചേർത്തു
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 11:
}}
[[Begoniaceae|ബിഗോണിയേസീ]] [[സസ്യകുടുംബം|കുടുംബത്തിൽ]]പ്പെട്ടതും പൂക്കളുണ്ടാവുന്നതുമായ ഒരു [[ജനുസ്|സസ്യജനുസാണ്]] '''ബിഗോനിയ (Begonia)'''. 1500 -ഓളം ജനുസ്സുകൾ ഉള്ള ബിഗോനിയ [[ഏഷ്യ]], [[ദക്ഷിണ അമേരിക്ക]], [[ആഫ്രിക്ക]] മുതലായ സ്ഥലങ്ങളിൽ കണ്ട് വരുന്നു. പല നിറങ്ങളിലും വർണ്ണങ്ങളിലും കാണപ്പെടുന്ന ഇതിന്റെ പൂക്കളും ഇലകളും മനോഹരമാണ്.
 
=== വിവരണം ===
1,831 സ്പീഷീസുകളുള്ള ഈ ജീനസ് സപുഷ്പികളിലെ ഏറ്റവും വലിയ ജീനസുകളിലൊന്നാണ്.<ref>{{cite web|url=http://padme.rbge.org.uk/begonia/ |title=Begonia - Welcome}}</ref><ref name="Frodin">{{cite journal |author=David G. Frodin |year=2004 |title=History and concepts of big plant genera |journal=[[Taxon (journal)|Taxon]] |volume=53 |issue=3 |pages=753–776 |jstor=4135449 |doi=10.2307/4135449}}</ref> ബിഗോണിയ ചെടികൾ മൊണേഷ്യസ്('''monoecious)''' ആണ്. ഒരേ ചെടിയിൽ തന്നെ പെൺപൂക്കളും ആൺപൂക്കളും ഉണ്ടാവുന്ന ചെടികളെയാണ് മൊണേഷ്യസ് എന്ന് പറയുന്നത്. പെൺപൂക്കളും ആൺപൂക്കളും വ്യത്യസ്ത ചെടികളിൽ വിരിയുന്നത് ഡയേഷ്യസും('''dioecious)'''. പൂവിന്റെ താഴെ ത്രികോണാകൃതിയിൽ അണ്ഡാശയം ഉള്ളത് പെൺപൂവും ഇതില്ലാതെയുള്ളത് ആൺപൂവും ആണ്. ആൺപൂക്കളിൽ ഒട്ടേറെ കേസരങ്ങൾ കാണാം. പെൺപൂക്കളിലെ ഫലമായി പരിണമിക്കുന്ന അണ്ഡാശയം മൂന്ന് ചിറകുകൾ പോലെയുള്ള ഭാഗങ്ങളുള്ളവയാണ്. ഫലത്തിനുള്ളിൽ സൂക്ഷ്മമായ അനേകം പൂക്കൾ കാണാം.
 
==ഇതും കാണുക==
"https://ml.wikipedia.org/wiki/ബിഗോനിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്