"പി. രാമലിംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1:
കേരളത്തിലെ ഒരു രാഷ്ട്രീയ പ്രവർത്തകനും സ്വാതന്ത്ര്യസമര സേനാനിയും മുൻ നിയമസഭാംഗവുമായിരുന്നു പി. രാമലിംഗം (ജീവിതകാലം: ഫെബ്രുവരി 1916 - 27 ജൂലൈ 2006). അടൂർ നിയമസഭാമണ്ഡലത്തിൽ നിന്നും സി.പി.ഐ. സ്ഥാനാർഥിയായി വിജയിച്ച് മൂന്നാം കേരളനിയമസഭയിൽ അംഗമായി. ഏഴംകുളം തൊടുവക്കാട് കാവാടി കിഴക്കേ മഠത്തിൽ പരശുരാമ അയ്യരുടെയും അനന്തലക്ഷ്മി അമ്മാളിന്റേയും മകനായി 1916 ഫെബ്രുവരിയിൽ ജനിച്ചു, കെ. ശാരദയായിരുന്നു ഭാര്യ ഇദ്ദേഹത്തിന് മൂന്ന് ആണ്മക്കളും രണ്ട് പെണ്മക്കളുമാണുണ്ടായിരുന്നത്.
== തിരഞ്ഞെടുപ്പ് ചരിത്രം ==
{|class="wikitable"
|+
!ക്രമം
!വർഷം
!മണ്ഡലം
!വിജയിച്ച സ്ഥാനാർത്ഥി
!പാർട്ടി
!ലഭിച്ച വോട്ടുകൾ
!ഭൂരിപക്ഷം
!തൊട്ടടുത്ത സ്ഥാനാർത്ഥി
!പാർട്ടി
!വോട്ടുകൾ
|-
|1
|1970<ref>{{Cite web|url=https://www.elections.in/kerala/assembly-constituencies/1970-election-results.html|title=Kerala Assembly Election Results in 1970|access-date=2021-01-20}}</ref>
|[[പീരുമേട് നിയമസഭാമണ്ഡലം]]
|[[കെ.ഐ. രാജൻ]]
|[[കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)|സി.പി.ഐ.എം.]]
|13,896
|883
|ചെല്ലമുത്തു തങ്കമുത്തു
|[[കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ|സി.പി.ഐ.]]
|13,013
|-
|2
|1967<ref>{{Cite web|url=https://www.elections.in/kerala/assembly-constituencies/1967-election-results.html|title=Kerala Assembly Election Results in 1967|access-date=2020-12-11}}</ref>
|[[പീരുമേട് നിയമസഭാമണ്ഡലം]]
|[[കെ.ഐ. രാജൻ]]
|[[കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)|സി.പി.ഐ.എം.]]
|18,934
|6,735
|[[രാമയ്യ]]
|[[ഇന്ത്യൻ നാഷണൽ കോൺഗ്രസ്|കോൺഗ്രസ്]]
|12,199
|-
|3
|1965<ref>https://kerala.gov.in/documents/10180/6b39cc30-a0b9-4f33-bdf5-ff9577e5d0d3</ref>
|[[പീരുമേട് നിയമസഭാമണ്ഡലം]]
|[[കെ.ഐ. രാജൻ]]
|[[കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)|സി.പി.ഐ.എം.]]
|12,345
|3,510
|[[എൻ. ഗണപതി]]
|[[ഇന്ത്യൻ നാഷണൽ കോൺഗ്രസ്|കോൺഗ്രസ്]]
|8,835
|}
 
== അവലംബം ==
{{Reflist}}
"https://ml.wikipedia.org/wiki/പി._രാമലിംഗം" എന്ന താളിൽനിന്ന് ശേഖരിച്ചത്