"അല്ലാഹു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: Manual revert മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
No edit summary
റ്റാഗുകൾ: Reverted മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
{{prettyurl|Allah}}
{{ഇസ്‌ലാം‌മതം}}
[[അറബി ഭാഷ|അറബി ഭാഷയിൽ]] ഏകദൈവത്തെ സൂചിപ്പിക്കുന്ന പദം അല്ല അല്ലാഹു. കാരണം മുഹമ്മദിന് മുൻപേ അല്ലാഹു എന്ന ദൈവം ഖുറൈശികളുടെ ഇടയിൽ ഉണ്ടായിരുന്നു.മുഹമ്മദിൻ്റെ പിതാവിൻ്റെ പേര് അല്ലാഹുവിൻ്റെ അടിമ എന്ന് അർത്ഥം വരുന്ന അബ്ദുല്ല എന്ന് ആയിരുന്നു. അല്ലാഹു എന്ന ബഹു ദൈവത്തിൽ ഒന്നിനെ എടുത്തു ഏക ദൈവം ആക്കി ഖുറാനിൽ പലസ്ഥലത്തും നാം എന്നും അവൻ എന്നും ഒരേ വാക്യങ്ങളിൽ പറയുന്നുണ്ട്. കാരണം അല്ലാഹു എന്നആശയം പ്രകടിപ്പിക്കുമ്പോൾ സ ബഹുദൈവ സങ്കല്പവും കയറി വരുന്നുണ്ട്. അല്ലാഹു എന്നത് ദൈവം എന്ന് മാത്രം പുതു അറബിക് ഭാഷയിൽ അർത്ഥം ആക്കാം.
[[അറബി ഭാഷ|അറബി ഭാഷയിൽ]] ഏകദൈവത്തെ സൂചിപ്പിക്കുന്ന പദമാണ് അല്ലാഹു. (ആംഗലേയം: Allāh; അറബി: - '''اﷲ'''). ഈ [[അറബി]] വാക്ക് പുല്ലിംഗമോ സ്ത്രീലിംഗമോ ദ്വിവചനമോ ബഹുവചനമോ അല്ല. ഭാഷാപരമായി തികച്ചും ഏക [[ദൈവം|ദൈവത്തെ]] സൂചിപ്പിക്കുന്നതാണ്‌ ഈ വാക്ക്. നാനാമതക്കാരായ അറബികൾ ദൈവത്തെ സൂചിപ്പിക്കാൻ ഈ പദം ഉപയോഗിച്ചു വരുന്നു..കൂടാതെ ലോകത്തെമ്പാടുമുള്ള [[ഇസ്‌ലാം]] മത വിശ്വാസികൾ ഏക ദൈവത്തെ ഈ പദമുപയോഗിച്ചാണ് പരാമർശിക്കാറുള്ളത്.എന്നാൽ അല്ലാഹു എന്ന പദത്തിന്റെ അർത്ഥ വ്യാപ്തി ഉൾകൊള്ളുന്ന മറ്റൊരു പദം വേറെ ഭാഷയിൽ കണ്ടെത്താൻ സാധ്യമല്ല. അതിനാൽ ദൈവം എന്നതിന്റെയോ ഏകദൈവം എന്നതിന്റെയോ പര്യായം അല്ല അല്ലാഹു.
 
== വിശേഷണങ്ങൾ ==
"https://ml.wikipedia.org/wiki/അല്ലാഹു" എന്ന താളിൽനിന്ന് ശേഖരിച്ചത്