"മഞ്ഞക്കരു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

"Yolk" എന്ന താൾ പരിഭാഷപ്പെടുത്തിയത്.
"Yolk" എന്ന താൾ പരിഭാഷപ്പെടുത്തിയത്.
വരി 7:
== കോഴിമുട്ടയിലെ മഞ്ഞക്കരു ==
പക്ഷികളുടെ മുട്ടകളിൽ മഞ്ഞക്കരുവിന് സാധാരണയായി മഞ്ഞ നിറമായിരിക്കും. ചലാസ എന്നറിയപ്പെടുന്ന സ്പൈറൽ തന്തുക്കകളുടെ ആകൃതിയിലുള്ള ഒന്നോ അതിലധികമോ കോശകലകളാൽ ബന്ധിക്കപ്പെട്ടാണ് മുട്ടയുടെ വെള്ളയിൽ [[ആൽബുമെൻ|(ആൽബുമിൻ]] എന്നും അറിയപ്പെടുന്നു) മഞ്ഞക്കരു കാണപ്പെടുന്നത്
 
മഞ്ഞക്കരുവും ഓവം പ്രോപ്പറും (ബീജസങ്കലനത്തിനു ശേഷം [[ഭ്രൂണം|ഭ്രൂണമായി]] മാറുന്നു) വിറ്റെലൈൻ സ്തരം കൊണ്ടാണ് പൊതിയപ്പെട്ടിരിക്കുന്നത്. ഈ സ്തരത്തിന്റ ഘടന ഒരു [[കോശസ്തരം|കോശസ്തത്തിന്റേതിൽ]] നിന്നും വ്യത്യസ്തമാണ്. <ref>Bellairs, Ruth; Osmond, Mark (2005). ''Atlas of Chick Development'' (2 ed.). Academic Press. pp. 1-4. [https://books.google.com/books?id=JAjGAgAAQBAJ link].</ref> <ref>Bellairs, R., Harkness, M. & Harkness, R. D. (1963). The vitelline membrane of the hen's egg: a chemical and electron microscopical study. ''Journal of Ultrastructure Research'', 8, 339-59.</ref> ഊസൈറ്റുകളുടെ കോശസ്തരത്തിനു വെളിയിലായാണ് കൂടുതലായും മഞ്ഞക്കരു കാണപ്പെടുന്നത്. തവളയിലേതുപോലെ അണ്ഡകോശത്തിന്റെ [[കോശദ്രവ്യം|കോശദ്രവ്യത്തിൽ]] മഞ്ഞക്കരു കാണപ്പെടാറില്ല. <ref>Landecker, Hannah (2007). ''Culturing life: how cells became technologies''. Cambridge, MA: Harvard University Press. p. 49. [https://books.google.com/books?id=q8F49mmuxUMC link].</ref> പക്ഷിയുടെ അണ്ഡവും (കൃത്യമായിപ്പറഞ്ഞാൽ) അതിന്റെ മഞ്ഞക്കരുവും ഒരൊറ്റ് വലിയ കോശമായാണ് കാണപ്പെടുന്നത്. <ref>Patten, B. M. (1951). ''[https://books.google.com/books?id=W3i643aSE_MC&lpg=PP1&hl=en&pg=PA17#v=onepage&q&f=false Early Embryology of the Chick]'', 4th edition. McGraw-Hill, New York, p. 17.</ref> <ref>Callebaut, M. (2008) ''[https://share.naturalsciences.be/f/d6297f33bf/?dl=1 Historical evolution of preformistic versus neoformistic (epigenetic) thinking in embryology], Belgian Journal of Zoology, vol. 138 (1), pp. 20–35, 2008''</ref>
 
== ഇതും കാണുക ==
"https://ml.wikipedia.org/wiki/മഞ്ഞക്കരു" എന്ന താളിൽനിന്ന് ശേഖരിച്ചത്