"ഹൃദയസ്തംഭനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
അവലംബം ചേർത്തു.
വരി 31:
ബോധക്ഷയം, ക്ഷീണം,തലചുറ്റൽ , നെഞ്ച് വദന, കിതപ്പ് , ബലക്ഷയം, ഛർദ്ദി, എന്നിവയിൽ ചിലത് അറസ്റ്റിനു മുന്നോടിയായി പ്രകടമായേക്കാം. എന്നാൽ ഇവയിൽ ഒന്നു പോലുമില്ലാതെ പൊടുന്നനേയും ഹൃദയസ്തംഭനം സംജാതമാവാം.
 
ഹൃദയസ്തംഭനം സംഭവിച്ചാൽ നാഡിമിടിപ്പ് നിലയ്ക്കലാണ് ഏറ്റവും പ്രകടമായ കണ്ടെത്തൽ. ഹൃദയമിടിപ്പിന്റ് പ്രതിഫലമാണ് നാഡിമിടിപ്പ് എന്നതിനാൽ നാഡിമിടിപ്പ് നിർണ്ണയിക്കാൻ സാധിക്കാതാവുന്നു. ഉടനടി ചികിൽസാമുറകളോ, ജീവൻ  രക്ഷാ നടപടികളോ ആരംഭിച്ചില്ലെങ്കിൽ  മരണം, സുനിശ്ചിതമാണ്.<ref name=Fie2009>{{cite book|last1=Field|first1=John M. | name-list-style = vanc |title=The Textbook of Emergency Cardiovascular Care and CPR|date=2009|publisher=Lippincott Williams & Wilkins|isbn=9780781788991|page=11|url=https://books.google.com/books?id=JaOoXdSlT9sC&pg=PA11|language=en|url-status=live|archive-url=https://web.archive.org/web/20170905133735/https://books.google.com/books?id=JaOoXdSlT9sC&pg=PA11|archive-date=2017-09-05}}</ref><ref name=NIH2016Sign/> Some individuals may experience [[chest pain]], [[shortness of breath]], or [[nausea]] before cardiac arrest.<ref name=NIH2016Sign>{{cite web|title=What Are the Signs and Symptoms of Sudden Cardiac Arrest?|url=http://www.nhlbi.nih.gov/health/health-topics/topics/scda/signs|website=NHLBI|access-date=16 August 2016|date=June 22, 2016|url-status=live|archive-url=https://web.archive.org/web/20160827190624/http://www.nhlbi.nih.gov/health/health-topics/topics/scda/signs|archive-date=27 August 2016}}</ref> If not treated within minutes, it typically leads to [[death]].<ref name=NIH2016What>{{cite web|title=What Is Sudden Cardiac Arrest?|url=http://www.nhlbi.nih.gov/health/health-topics/topics/scda|website=NHLBI|access-date=16 August 2016|date=June 22, 2016|url-status=live|archive-url=https://web.archive.org/web/20160728031608/http://www.nhlbi.nih.gov/health/health-topics/topics/scda|archive-date=28 July 2016}}</ref>
 
== .കാരണങ്ങൾ ==
[[File:2018 Conduction System of Heart.jpg|thumb|330x330px|Conduction system of heart]]
ഹൃദയസ്തംഭനത്തിലേക്ക് നയിക്കുന്ന കാരണങ്ങൾ നിരവധിയുണ്ട്. ഇതിൽ ഏറ്റവും പ്രധാനവും     ഹൃദയ ധമനീ രോഗമാണ് (Coronary Artery Disease, Coronary Heart Disease CAD/CHD). ഇത് മൂലം രക്ത ഒഴുക്ക് താളം തെറ്റുകയും, ഹൃദയത്തിന്റെ വിദ്യുത് പ്രവർത്തനം അവതാളത്തിലാവുകയും ചെയ്യുന്നു. ഹൃദയതാള വൈകല്യങ്ങൾ (fibrillations) ഉണ്ടാവുന്നു. അറവീക്കം (ventricular hypertrophy) സംഭവിക്കുന്ന അവസ്ഥയിൽ മരണ നിരക്ക് ഏറെയാണ്. ദീർഘകാലമായി നിലനിൽക്കുന്ന രക്താധിമർദ്ദം (longstanding Hypertension), ഈ അവസ്ഥകളിലേക്ക് എത്തിക്കുന്നതിൽ നിർണ്ണായകമാണ്.<ref name=NIH2016Ca>{{cite web|title=What Causes Sudden Cardiac Arrest?|url=http://www.nhlbi.nih.gov/health/health-topics/topics/scda/causes|website=NHLBI|access-date=16 August 2016|date=June 22, 2016|url-status=live|archive-url=https://web.archive.org/web/20160728042233/http://www.nhlbi.nih.gov/health/health-topics/topics/scda/causes|archive-date=28 July 2016}}</ref>
 
ധമനീ രോഗം അല്ലാതെയുള്ള കാരണങ്ങളിൽ ചിലത്;
"https://ml.wikipedia.org/wiki/ഹൃദയസ്തംഭനം" എന്ന താളിൽനിന്ന് ശേഖരിച്ചത്