"എ. നീലലോഹിതദാസൻ നാടാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 20:
| website =
}}
[[കേരള നിയമസഭ|കേരള നിയമസഭയിൽ]] [[കോവളം നിയമസഭാമണ്ഡലം|കോവളത്തെ]] മൂന്നു തവണ പ്രതിനിധീകരിച്ച ഒരു നേതാവാണ് '''എ. നീലിലോഹിതദാസൻനീലലോഹിതദാസൻ നാടാർ'''. 1979-ൽ സി.എച്ച്. മുഹമ്മദ് കോയയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയിൽ തൊഴിൽ, ഭവനനിർമ്മാണ വകുപ്പുകളുടെയും 1983 മുതൽ 1987 വരെ ഗതാഗത, കൃഷി വകുപ്പുകളുടെയും 1999 മുതൽ 2000 വരെ വനം, ഗതാഗത വകുപ്പുകളുടെയും മന്ത്രിയുമായിരുന്നു.<ref>{{cite web | url=http://www.prd.kerala.gov.in/ministers57_main.htm |title=Ministries Since 1957 (After the formation of Kerala State) | accessdate=14 June 2013}}</ref>
 
1987ൽ ലോക്ദൾ സ്ഥാനാർത്ഥിയായി കോൺഗ്രസ്സിന്റെ ശക്തൻ നാടാരെ യും, 1996ൽ ജോർജ്ജ് മസ്കറീൻ 2001ൽ അല്ഫോൺസാജോണിനെയും തോൽപ്പിച്ചു. 1991ലും 2006ലും തോറ്റുപോയി. മന്ത്രിയായിരിക്കെ ഒരു ഉയർന്ന ഐ.എ.എസ് ഉദ്യോഗസ്ഥയെ പീഡിപ്പിക്കാൻ ശ്രമിച്ചു എന്ന ആരോപണത്തെ തുടർന്ന് രാജിവയ്ക്കേണ്ടി വന്നു.
"https://ml.wikipedia.org/wiki/എ._നീലലോഹിതദാസൻ_നാടാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്