"ചാൾസ് ഡി ഗാൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary

വരി 51:
|battles = '''[[World War I]]'''
[[Battle of Verdun]]
[[Battle of the Somme]]
'''[[World War II]]'''
[[Battle of France]]
[[Battle of Dakar]]
[[French Resistance]]

[[ഫ്രാൻസ്|ഫ്രാൻസിന്റെ]] പ്രസിഡൻറും ലോകമഹായുദ്ധകാലത്ത് തോൽവിയിലേക്ക് കൂപ്പുകുത്തിയ ഫ്രാൻസിന് പുതുജീവൻ നൽകിയ ജനറൽജനറലുമായിരുന്നു '''ചാൾസ് ഡി ഗാൾ'''. തീവ്രദേശീയവാദിയായ അദ്ദേഹത്തിന്റെ രീതിയെ ഗാള്ളിസം എന്നാണ് അറിയപ്പെട്ടിരുന്നത്.

ഫിലോസഫി പ്രൊഫസറായിരുന്ന ഹെന്റി ഡി ഗോളിന്റെ പുത്രനായി ഫ്രാൻസിലെ ലിലിയിൽ 1890 [[നവംബർ 22]]-ന് ഇദ്ദേഹം ജനിച്ചു. ചെറുപ്പത്തിലേ ഫ്രഞ്ചു ചരിത്രവും യുഗപുരുഷന്മാരുടെ ജീവചരിത്രവും വായിച്ച് ദേശാഭിമാനിയും രാജ്യസ്നേഹിയുമായി വളർന്ന ഡി ഗോൾ ഫ്രഞ്ച് സൈനിക അക്കാദമിയിൽ നിന്നും 1911-ൽ ബിരുദമെടുത്തു. തുടർന്ന് സൈന്യത്തിൽ ചേർന്നു. [[ഒന്നാം ലോകയുദ്ധത്തിൽ സേവനമനുഷ്ഠിക്കാൻ സന്ദർഭം ലഭിച്ചു. 1914-നും 1939-നുമിടയ്ക്ക് ഇദ്ദേഹം പല ഉന്നത സൈനികസ്ഥാനങ്ങളും വഹിക്കുകയുണ്ടായി.
"https://ml.wikipedia.org/wiki/ചാൾസ്_ഡി_ഗാൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്