"സാംസ്കാരിക വിപ്ലവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
വരി 20:
|order=st
}}
[[1966]] - [[1976]] കാലഘട്ടത്തിൽ [[ചൈന|ചൈനയിൽ]] [[മാവോ സേതൂങ്ങ്‌|മാവോ സേതൂങ്ങിന്റെ]] നേതൃത്വത്തിൽ അരങ്ങേറിയ സാമൂഹിക-രാഷ്ട്രീയ രക്തരൂക്ഷിത വിപ്ലവത്തെയാണ് '''സാംസ്കാരിക വിപ്ലവം'''(Cultural Revolution ({{zh|c=文化大革命}}), എന്ന് വിളിക്കുന്നത്. സോഷ്യലിസം വ്യാപകമാക്കി, മുതലാളിത്തത്തിന്റെ അവശിഷ്ടങ്ങളെഅവശേഷിപ്പുകളെ ചൈനയിൽനിന്നും തുടച്ചുമാറ്റാനും ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിക്കകത്ത് മാവോയിസ്റ്റ് ചിന്താഗതി ഊട്ടിയുറപ്പിക്കുവാനുമായാണ് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ചെയർമാനായിരുന്ന മാവോ സാംസ്കാരിക വിപ്ലവം വിഭാവനം ചെയ്തത്.<!--Set into motion by Mao Zedong, then Chairman of the Communist Party of China, it was designed to further advance socialism in the country by removing capitalist elements from Chinese society, and reinstate Maoist orthodoxy within the Party. The movement brought chaos, as social norms largely evaporated and the previously established political institutions disintegrated at all levels of government.
 
The Revolution was launched in May 1966. Mao alleged that bourgeois elements were permeating the government and society at large, aiming to restore capitalism. He insisted that these "revisionists" be removed through violent class struggle. China's youth then responded to Mao's appeal by forming Red Guard groups around the country. The movement then spread into the military, urban workers, and the Communist Party leadership itself. It resulted in widespread factional struggles in all walks of life. In the top leadership, it led to a mass purge of senior officials who were accused of deviating from the socialist path, most notably Liu Shaoqi and Deng Xiaoping. During the same period Mao's personality cult grew to immense proportions. -->
വരി 28:
തുടർന്ന് ചൈനയിലെ യുവജനങ്ങൾ രാജ്യവ്യാപകമായി [[റെഡ് ഗാർഡ്സ്]] എന്ന സംഘടനയിൽ ചേർന്നു. ഇവര് തുടര്ച്ചയായാ പ്രത്യക്ഷ സമരങ്ങൾ രാജ്യവ്യാപകമായി നടത്തുകയും, പലയിടങ്ങളിലും പ്രാദേശിക ഭരണകൂടങ്ങള് പിടിച്ചെടുക്കുകയും ചെയ്തു. ഇങ്ങനെ 1967 ൽ റെവല്യൂഷണറ്റി കമ്മിറ്റികൽ രൂപീകരിച്ചു
 
1969 ൽ സാംസ്കാരിക വിപ്ലവം അവസാനിപ്പിച്ചതായി മാവോ അറിയിച്ചു. എന്നാൽ മാവോയുടെ മരണത്തിന് ശേഷം 1976 ൽ മാത്രം ആണ് യഥാർഥത്തിൽ അവസാനിച്ചത്. ഈ വിപ്ലവം ചൈനയുടെ സാമ്പത്തിക വ്യവസ്ഥയെയും സംസ്കാരത്തെയും തകർത്തു. ശരിയായ മരണം എത്രയാണെന്ന് വ്യക്തമല്ല. എന്നാല് വ്യത്യസ്ഥ പഠനങ്ങൾ ലക്ഷകണക്കിന് ആളുകള് മരിച്ചിരിക്കാം എന്നു സൂചിപ്പിക്കുന്നു. 2 കോടിയോളം മരണം ഉണ്ടായെന്നും റിപ്പോർട്ട് ഉണ്ട്. ബീജിങ്ങിലെ ചുവന്ന ഓഗസ്റ്റ് തുടങ്ങി പല കൂട്ടകൊലകളും ഈ കാലത്ത് നടന്നിട്ടുണ്ട്. ഗുവാങ്ക്സി കൂട്ടക്കൊല, ഇന്നർ മംഗോളിയ സംഭവം, ഗുവാങ്ഡോങ്ഗ് കൂട്ടക്കൊല, യുന്നാൻ കൂട്ടക്കൊലകൾ, യുനാൻ കൂട്ടക്കൊല എന്നിവ ചില ഉദാഹരണങ്ങള് ആണ്. റെഡ് ഗാർഡസ് വിവിത ചരിത്ര സ്മാരകങ്ങളും, അവശേഷിപ്പുകളും നശിപ്പിക്കുകയും സാംസ്കാരിക മത സ്ഥാപനങ്ങള് കൊള്ളയടിക്കുകയും ചെയ്തു. അതേ സമയം ദശലക്ഷകണക്കിന് ആളുകള് പീഡിപ്പിക്കപ്പെട്ടു. മൂതിരണ ഉദ്യോഗസ്ഥർ ആയിരുന്ന പലരും സ്ഥാനഭ്രഷ്ടർ ആയി. പാലർക്കും രാജ്യം വിട്ടു പാലായനം ചെയ്യേണ്ടി വന്നു. ഈ കാലഘട്ടത്തിൽ വെട്ടിനിരത്തപ്പെട്ട പ്രമുഖ നേതാവായിരുന്നു ഡെങ്ങ് ക്സിയോപിങ്. അദ്ദേഹം മാവോയുടെ മരണശേഷം പാരട്ടിയിൽ ക്രമേണ ഉയരുകയും ചെയർമാൻ ആവുകയും ചെയ്തു. പിന്നീട് അദ്ദേഹം ആണ് ചൈനയിൽ സാമ്പത്തിക പരിഷ്കാരങ്ങൾ തുടങ്ങി വെച്ച് "ആധുനിക ചൈനയുടെ ശില്പി" എന്ന വിശേഷണം നേടിയത്
സാംസ്കാരിക വിപ്ലവത്തിന്റെ സ്വഭാവത്തെ കുറിച്ചും അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചും നിരവധി വിമശനങ്ങൾ ഉയർന്നിട്ടുണ്ട്. എന്നാൽ അക്കാലത്തെ പല എഴുത്തുകാരും ബുദ്ധിജീവികളും (ഉദാ: സാറ്ത്രെ, ജൂലിയ ക്രിസ്റ്റെവ,ജോൻ റൊബിൻസൻ) സംസ്കാരിക വിപ്ലവത്തെ അനുകൂലിക്കുകയുണ്ടായി.
 
സാംസ്കാരിക വിപ്ലവത്തിന്റെ സ്വഭാവത്തെ കുറിച്ചും അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചും നിരവധി വിമശനങ്ങൾ ഉയർന്നിട്ടുണ്ട്. എന്നാൽ അക്കാലത്തെ പലചില എഴുത്തുകാരും ബുദ്ധിജീവികളും (ഉദാ: സാറ്ത്രെ, ജൂലിയ ക്രിസ്റ്റെവ,ജോൻ റൊബിൻസൻ) സംസ്കാരിക വിപ്ലവത്തെ അനുകൂലിക്കുകയുണ്ടായി.
{{Hist-stub}}
 
"https://ml.wikipedia.org/wiki/സാംസ്കാരിക_വിപ്ലവം" എന്ന താളിൽനിന്ന് ശേഖരിച്ചത്