"സംവാദം:കളരിപ്പയറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,182 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
(→‎വിശ്വസനീയമല്ലാത്ത അവലംബങ്ങൾ: Sock puppetry, നായർ ജാതിവാദി)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
[https://ml.wikipedia.org/w/index.php?title=%E0%B4%95%E0%B4%B3%E0%B4%B0%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%AF%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D&diff=prev&oldid=3515691] ഇത്തരം വിശ്വസനീയമല്ലാത്ത അവലംബങ്ങൾ ചേർക്കാൻ പാടുള്ളതല്ല. ആദ്യത്തേത് ഒരു കളരിയാശാൻ എഴുതിയ പുസ്തകമാണ്, രണ്ടാമത്തേത് ഒരു കളരിശാലയെപ്പറ്റി റിപ്പോർട്ട് കൊടുക്കുന്ന ന്യൂസ് ചാനലിന്റെ യൂട്യൂബ് ലിങ്ക് ആണ്. ചരിത്രപരമായ വസ്തുതകൾ ഉള്ളടക്കമായി ചേർക്കുമ്പോൾ ചരിത്രകാരന്മാർ എഴുതിയതോ ഗവേഷക ലേഖനങ്ങളോ ആണ് റെഫെറൻസ് ആയി ചേർക്കേണ്ടത്.--[[ഉപയോക്താവ്:Canaanism|Canaanism]] ([[ഉപയോക്താവിന്റെ സംവാദം:Canaanism|സംവാദം]]) 05:57, 23 ജനുവരി 2021 (UTC)
 
 
Oxford പ്രസിദ്ധീകരിച്ച ബുക്കും മലയാളത്തിലെ ആധികാരിക news channel ലിൽ വന്നതും ആണ് അതിൽ ഉള്ളത്. News റിപ്പോർട്ട്‌ വിക്കിപീഡിയ റഫറൻസ് ആയി എടുക്കാം എന്നുണ്ട്.
 
നായർ ജാതിയെ പ്രൊമോട്ട് ചെയ്യാനും ബാക്കി ജാതികളെ വികൃതമാക്കാനും ഉള്ള തെളിവുകളേ sock puppet നായർ ജാതിവാദിക്ക് സ്വീകാര്യം ആവൂ.
 
 
 
* [[ഉപയോക്താവ്:Outlander07|Outlander07]]
*
* [[ഉപയോക്താവ്:Canaanism|Canaanism]]
 
ഇത് രണ്ടും ഒരു user ആണ്. ക്നാനായക്കാരൻ എന്ന id യിൽ വന്നത് ഈ Outlander എന്ന നായർ ജാതി പ്രൊമോട്ടർ ആണ്.
നായർ ജാതിക്ക് വേണ്ടി ഓരോ കാരണങ്ങൾ പറഞ്ഞു പ്രൊമോട്ട് ചെയ്യാനും മറ്റ് സമുദായത്തിന്റെ കാര്യങ്ങൾ വികൃതമായി കാണിക്കാനും ആണ് ഈ ജാതിവാദി വിക്കിപീഡിയ ഉപയോഗിക്കുന്നത്.
ക്രിസ്ത്യൻ ആണ് എന്ന ലേബലിൽ നായർ ജാതി ഭ്രാന്തൻ ആണ് ഇവൻ.
ഈ ജാതി ഭ്രാന്തൻ തന്നെ logged out എഡിറ്റിംഗ് നടത്തുന്നതും ഉണ്ട്.
2409:4073:486:F3B:90AE:A477:4DF5:8590 ഈ ip കൂടി ചേർത്ത് കൊടുക്കുക.
 
സോക്ക് puppetry മലയാളം വിക്കിപീഡിയയിൽ അനുവദീയം ആണോ?
 
ഒരു check user file ചെയ്യുക.[[പ്രത്യേകം:സംഭാവനകൾ/1.39.75.100|1.39.75.100]]
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3518154" എന്ന താളിൽനിന്ന് ശേഖരിച്ചത്