"ആര്യനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) "ആര്യനാട്" സംരക്ഷിച്ചു ([തിരുത്തുക=സ്ഥിരീകരിക്കപ്പെട്ട ഉപയോക്താക്കളെ മാത്രം അനുവദിക്കുന്നു] (കാലാവധി തീരുന്നത് - 09:29, 8 ഡിസംബർ 2020 (UTC)) [തലക്കെട്ട് മാറ്റുക=സ്ഥിരീകരിക്കപ്പെട്ട ഉപയോക്താക്കളെ മാത്രം അനുവദിക്കുന്നു] (കാലാവധി തീരുന്നത് - 09:29, 8 ഡിസംബർ 2020 (UTC)))
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 56:
 
== ഭൂമിശാസ്ത്രം ==
ഒരു ഗ്രാമപ്പഞ്ചായത്തിൽ 17 വാർഡുകളാണുള്ളത്. തിരുവനന്തപുരത്തു നിന്ന് 25 കിലോമീറ്ററും, വിതുരയിൽ നിന്നും 13 കിലോമിറ്റാറും, നെടുമങ്ങാട് നിന്നും 10 കിലോമീറ്ററും, കാട്ടാക്കടയിൽ നിന്ന് പത്ത് കിലോമീറ്റർ വടക്കോട്ടും സ്ഥിതി ചെയ്യുന്നു. തെക്ക് സഹ്യപർവ്വതത്തിലെ കരമനയാറിൽ നിന്ന് ഒരു നദി ഉത്ഭവിച്ച് ആര്യനാട് വഴി ഒഴുകുന്നു.. തിരുവനന്തപുരം നഗരത്തിലെ പ്രധാന കുടിവെള്ള ശ്രോതസ്സാണിത്. നെടുമങ്ങാട്-ഷൊർലോക്കോട് (തമിഴ് നാട്) സംസ്ഥാനഹൈവേ റോഡ് ഈ പ്രദേശത്തുകൂടെയാണ് കടന്നുപോകുന്നത്.
 
== ജനസംഖ്യ ==
"https://ml.wikipedia.org/wiki/ആര്യനാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്