"സംവാദം:കളരിപ്പയറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Kadathanadan chekavar (സംവാദം) ചെയ്ത നാൾപ്പതിപ്പ് 3450270 നീക്കം ചെയ്യുന്നു Sockpuppet of User:Adhithya Kiran Chekavr
റ്റാഗ്: തിരസ്ക്കരിക്കൽ
വരി 21:
 
കളരി എന്ന അഭ്യാസമുറ കേരളത്തിന്റെത് അല്ലതന്നെ. ഇത് പാരമ്പര്യമായി വടക്കേമലബാറിലെ ആയോധന കലയാണ്. തിരുവിതാംകൂറിൽ ഉണ്ടായിരുന്ന തെക്കൻ കളരിയും അടിതടയും മറ്റും ഇതിൽ നിന്നും വ്യത്യസ്തമായിരുന്നു. 1956ന് ശേഷം മലബാറിനെ തിരുവിതാംകൂറിനോട് ചേർത്തതിന് ശേഷം, ഈ വിധ വിവരക്കേടുകൾ പലതും പലദിക്കിലും എഴുതിക്കാണുന്നുണ്ട്.
 
== വിശ്വസനീയമല്ലാത്ത അവലംബങ്ങൾ ==
 
[https://ml.wikipedia.org/w/index.php?title=%E0%B4%95%E0%B4%B3%E0%B4%B0%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%AF%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D&diff=prev&oldid=3515691] ഇത്തരം വിശ്വസനീയമല്ലാത്ത അവലംബങ്ങൾ ചേർക്കാൻ പാടുള്ളതല്ല. ആദ്യത്തേത് ഒരു കളരിയാശാൻ എഴുതിയ പുസ്തകമാണ്, രണ്ടാമത്തേത് ഒരു കളരിശാലയെപ്പറ്റി റിപ്പോർട്ട് കൊടുക്കുന്ന ന്യൂസ് ചാനലിന്റെ യൂട്യൂബ് ലിങ്ക് ആണ്. ചരിത്രപരമായ വസ്തുതകൾ ഉള്ളടക്കമായി ചേർക്കുമ്പോൾ ചരിത്രകാരന്മാർ എഴുതിയതോ ഗവേഷക ലേഖനങ്ങളോ ആണ് റെഫെറൻസ് ആയി ചേർക്കേണ്ടത്.--[[ഉപയോക്താവ്:Canaanism|Canaanism]] ([[ഉപയോക്താവിന്റെ സംവാദം:Canaanism|സംവാദം]]) 05:57, 23 ജനുവരി 2021 (UTC)
"https://ml.wikipedia.org/wiki/സംവാദം:കളരിപ്പയറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്
"കളരിപ്പയറ്റ്" താളിലേക്ക് മടങ്ങുക.