"ദനഹാക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
{{ആരാധനക്രമ വർഷം}}
 
[[സീറോ മലബാർ സഭ]]യുടെ [[ആരാധനക്രമവർഷം]] അനുസരിച്ച് വരുന്ന രണ്ടാമത്തെമൂന്നാമത്തെ കാലമാണ് ദനഹാക്കാലം. പ്രത്യക്ഷവത്കരണകാലം, ആവിഷ്കാരകാലം എന്നീ പേരുകളിലും ഈ കാലം അറിയപ്പെടുന്നു. <ref>[http://www.syromalabarcatechesis.org/deneha_kalam.php Syro Malabar Catechesis]</ref>സീറോ മലബാർ ആരാധനക്രമം അനുസരിച്ച് ജനുവരി ആറിന് ആഘോഷിക്കുന്ന [[ദനഹാ പെരുന്നാൾ|ദനഹാ പെരുന്നാളിനോ]] ([[എപ്പിഫനി]]) അതിനടുത്ത് വരുന്ന ഞായറാഴ്ചയോ മുതൽ നോമ്പുകാലം വരെയാണ് ദനഹാക്കാലം. നാല് മുതൽ എട്ട് ആഴ്ചകൾ വരെ ഉൾക്കൊള്ളുന്ന ദനഹാക്കാലത്തിൽ യേശുവിന്റെ ജ്ഞാനസ്നാനവും പരസ്യജീവിതവുമാണ് അനുസ്മരിക്കുന്നത്. ദനഹാത്തിരുനാളിനെ തന്നെ കേന്ദ്രീകരിച്ചാണ് ദനഹാക്കാലം ആചരിക്കുന്നത്. കേരളത്തിൽ പിണ്ടിപെരുന്നാൾ, രാക്കുളി പെരുന്നാൾ എന്നീ പേരുകളിൽ അറിയപ്പെടുന്ന ഈ ദിവസം യേശുവിന്റെ ജ്ഞാനസ്നാനതിരുനാൾ ആണ് സീറോ മലബാർ സഭ അനുസ്മരിക്കുന്നത്.
 
==പദോൽപ്പത്തി==
"https://ml.wikipedia.org/wiki/ദനഹാക്കാലം" എന്ന താളിൽനിന്ന് ശേഖരിച്ചത്