"ജ്യോതിഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

265 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
https://www.blogger.com/u/1/blog/post/edit/preview/3944270238896691313/278516718237780163
(ചെ.) (ജോതിഷം എന്ന താൾ ജ്യോതിഷം എന്ന താളിനു മുകളിലേയ്ക്ക്, Meenakshi nandhini മാറ്റിയിരിക്കുന്നു)
(https://www.blogger.com/u/1/blog/post/edit/preview/3944270238896691313/278516718237780163)
{{prettyurl|Astrology}}
{{unreferenced}}
ആകാശ ഗോളങ്ങൾ മനുഷ്യജീവിതത്തെ സ്വാധീനിക്കുമെന്നും ആ സ്വാധീനത്തിന്റെ അടിസ്ഥാനത്തിൽ മനുഷ്യരുടെ ഭാവി വ്യാഖ്യാനിക്കുവാൻ കഴിയുമെന്നുമുള്ള വിശ്വാസമാണ് ജ്യോതിഷത്തിന്റെ (ജ്യോത്സ്യത്തിന്റെ) അടിസ്ഥാനം. ജ്യോതിഷത്തെ പ്രധാനമായും ഭാരതീയ ജ്യോതിഷമെന്നും പാശ്ചാത്യ ജ്യോതിഷമെന്നും രണ്ടായി തിരിക്കാം. കൂടാതെ സംഖ്യാ ജ്യോതിഷം<ref>{{Cite web|url=https://www.blogger.com/u/1/blog/post/edit/preview/3944270238896691313/278516718237780163|title=https://www.blogger.com/u/1/blog/post/edit/preview/3944270238896691313/278516718237780163|access-date=|last=|first=|date=|website=|publisher=}}</ref>, നാഡീ ജ്യോതിഷം തുടങ്ങി പല തരം ജ്യോതിഷങ്ങൾ ഉടലെടുത്തിട്ടുണ്ട്.
 
ഇന്ത്യയിൽ വിവാഹത്തിനു മുൻപ് വധൂവരന്മാർ തമ്മിൽ ജ്യോതിഷമുപയോഗിച്ച് പൊരുത്തം നോക്കുന്നത് [[ഹിന്ദുമതം|ഹിന്ദുമതവിശ്വാസികൾക്കിടയിൽ]] സാധാരണമാണ്. പാശ്ചാത്യ നാടുകളിലും ചന്ദ്രനെ അടിസ്ഥാനമാക്കിയുള്ള ജ്യോതിഷം പ്രചാരമുള്ള ഒന്നായിരുന്നു. വാനനിരീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ കാലഗണനയും സമയഗണനയും നടത്തിയിരുന്ന സങ്കേതമാണ് ജ്യോതിഷമായി വളർന്നത്. പ്രാചീന [[ജ്യോതിശാസ്ത്രം|ജ്യോതിശാസ്ത്രമായി]] ഇതിനെ വിശേഷിപ്പിക്കാറുണ്ട്. എന്നാൽ ആധുനിക ജ്യോതിശാസ്ത്രം ഇതിൽനിന്നും വളരെ വിഭിന്നമാണ്. <ref name="ജ്യോതിശ്ശാസ്ത്ര വിജ്ഞാനകോശം">{{cite book |last= ഒരു സംഘംലേഖകർ |first= |coauthors= |title=ജ്യോതിശ്ശാസ്ത്ര വിജ്ഞാനകോശം|publisher= സംസ്ഥാന സർവ്വ വിജ്ഞാനകോശ ഇൻസ്റ്റിറ്റ്യൂട്ട്|year= 2009 |month=ഡിസംബർ|page = 402|isbn= }}</ref>
25

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3517923" എന്ന താളിൽനിന്ന് ശേഖരിച്ചത്